• Logo

Allied Publications

Middle East & Gulf
കെ​എ​ഫ്ഇ​യു​ടെ ക്യു​ക്ക്‌ ഫ്ലി​ക്സി​ന് ഗം​ഭീ​ര സ​മാ​പ​നം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഫി​ലിം എ​ന്തു​സി​യ​സ്റ്റി​ന്‍റെ(​കെ​എ​ഫ്ഇ) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക്യു​ക്ക്‌ ഫ്ലി​ക്സ് വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 31ന് ​ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ വ​ട്ടി​യൂ​ർ​കാ​വ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം റി​മാ ക​ല്ലി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ഫ്ഇ​യു​ടെ പ്ര​ഥ​മ രാ​മു കാ​ര്യാ​ട്ട് ലൈ​ഫ് ടൈം ​അ​ച്ചി​വ്മെ​ന്‍റ് അ​വാ​ർ​ഡ് ബാ​ബു​ജി ബ​ത്തേ​രി ര​ക്ഷാ​ധി​കാ​രി ജി​നു വൈ​ക്ക​ത്തി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.



സി​നി​മാ മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക മി​ക​വി​നു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന അ​വാ​ർ​ഡ് ബി​ജു ഭ​ദ്ര​യ്ക്കു ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ വ​ട്ടി​യൂ​ർ​ക്കാ​വ് കൃ​ഷ്ണ​കു​മാ​ർ സ​മ്മാ​നി​ച്ചു. ക​ൺ​വീ​ന​ർ ജി​ജു​ന ഉ​ണ്ണി സ്വാ​ഗ​തം പ​റ​ഞ്ഞു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്