• Logo

Allied Publications

Americas
സ്കൂളിൽ സംഘട്ടനം: എട്ട് പെൺകുട്ടികൾ അറസ്റ്റിൽ
Share
നോ​വാ​റ്റോ (ക​ലി​ഫോ​ർ​ണി​യ) : ബേ ​ഏ​രി​യ​യി​ലെ സി​ന​ലോ​വ മി​ഡി​ൽ സ്കൂ​ളി​ൽ സ​ഹ​പാ​ഠി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 8 പെ​ൺ​കു​ട്ടി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. സ​ഹ​പാ​ഠി​യെ ആ​ക്ര​മി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി പെ​ൺ​കു​ട്ടി​ക​ൾ പി​ന്നീ​ട് ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​ഡി​യോ പ​ക​ർ​ത്തു​ക​യും ചെ​യ്തു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 12 മു​ത​ൽ 14 വ​യ‌​സ് വ​രെ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 24ന് ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം സ്കൂ​ളി​ൽ ഒ​ത്തു​കൂ​ടി​യ സം​ഘം മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക്കും മ​ർ​ദ്ദ​ന​മേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഒ​രു പെ​ൺ​കു​ട്ടി​യെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ അ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​ത് ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ഡി​യോ​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ നോ​വാ​റ്റോ പോ​ലീ​സ്, നോ​വാ​റ്റോ യൂ​ണി​ഫൈ​ഡ് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ്, സി​ന​ലോ​വ മി​ഡി​ൽ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍