• Logo

Allied Publications

Middle East & Gulf
സീ​റോമ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന് പു​തി​യ നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സ ലോ​ക​ത്തെ സീ​റോ മ​ല​ബാ​ർ സ​ഭാ അ​നു​യാ​യി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ കു​വൈ​റ്റ് സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന് (SMCA) പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.

അ​​ബാസി​യ​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി ഡെ​ന്നി തോ​മ​സ് കാ​ഞ്ഞൂ​പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജോ​ർ​ജ് ജോ​സ​ഫ് വാ​ക്യ​ത്തി​നാ​ൽ, ട്ര​ഷ​റ​റാ​യി ഫ്രാ​ൻ​സി​സ് പോ​ൾ കോ​യി​ക്ക​കു​ടി എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു.

വി​വി​ധ മേ​ഖ​ല​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി സി​ജോ മാ​ത്യു ആ​ലോ​ലി​ച്ചാ​ലി​ൽ ( അ​ബാസി​യ) , ഫ്രാ​ൻ​സി​സ് പോ​ൾ മാ​ളി​യേ​ക്ക​ൽ (സി​റ്റി, ഫ​ർ​വാ​നി​യ), ജോ​ബ് ആ​ന്‍റണി പു​ത്ത​ൻ​വീ​ട്ടി​ൽ (സാ​ൽ​മി​യ), ജോ​ബി വ​ർ​ഗീ​സ് തെ​ക്കേ​ട​ത്ത് ( ഫ​ഹ​ഹീ​ൽ) എ​ന്നി​വ​രും അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. 1995ൽ ​കു​വൈ​റ്റി​ൽ സ്ഥാ​പി​ത​മാ​യ എ​സ്എം​സി​എ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക സം​ഘ​ട​ന​യാ​യ എ​കെ​സി​സി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കു​വൈ​റ്റി​ലെ 4 ഏ​രി​യ ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രി​യ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഭാ​ര​വാ​ഹി​ക​ളാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​സ്എം​സി​എ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​തി​ന​കം 800ല​ധി​കം വീ​ടു​ക​ൾ നി​ർ​മി​ച്ചു ക​ഴി​ഞ്ഞ​താ​യും നാ​ട്ടി​ലും കു​വൈ​റ്റി​ലു​മാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്