• Logo

Allied Publications

Middle East & Gulf
സ​മ​കാ​ലി​ക ഇ​ന്ത്യ: ആ​ശ​ങ്ക​ക​ൾ പ​ങ്കുവ​​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈറ്റ്​ ടോ​ക് ഷോ
Share
കു​വൈ​റ്റ് സി​റ്റി : സാം​സ്കാ​രി​ക​മാ​യും ഭാ​ഷാ​പ​ര​മാ​യും വൈ​വി​ധ്യ​ങ്ങ​ളും വൈ​രു​ധ്യ​ങ്ങ​ളും നി​റ​ഞ്ഞ ഇ​നി​ത്യാ മ​ഹാ​രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ പ​രി​വാ​ർ ശ്ക​തി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മീ​ഡി​യ വ​ൺ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ സി ​ദാ​വൂ​ദ് പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ച്ച ടോ​ക് ഷോ​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​രി​ന്നു അ​ദ്ദേ​ഹം. ല​ജി​സ്ളേ​റ്റി​വും എ​ക്സി​ക്യൂ​ട്ടീ​വും ജു​ഡീ​ഷ്യ​റി​യും ചോ​ദ്യ​മു​ന​യി​ൽ നി​ൽ​ക്കു​ക​യും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന് പോ​റ​ലേ​ൽ​ക്കു​യും ചെ​യ്യു​ന്ന സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​ണോ എ​ന്ന സം​ശ​യം ഉ​യ​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​വൈ​റ്റി​ലെ പൗ​ര പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​യി​ക് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ൻ​വ​ർ​ഷാ​ജി സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്രെ​ട്ട​റി രാ​ജേ​ഷ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്