• Logo

Allied Publications

Americas
കാ​ൻ​സ് രാ​ജ്യാ​ന്ത​ര ആ​ർ​ട് ബി​നാ​ലെ​യി​ൽ അഭിമാനമായി മലയാളിയായ അ​ന​ഖ നാ​യ​ർ
Share
ഡാ​ള​സ് ടെ​ക്സ​സി​ലെ ഡാ​ളസി​ൽ നിന്നുള്ള അ​ന​ഖ നാ​യ​ർ ഈ ​വ​ർ​ഷ​ത്തെ കാ​ൻ രാ​ജ്യാ​ന്ത​ര ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി കാ​ൻ​സ് രാ​ജ്യാ​ന്ത​ര ആ​ർ​ട് ബി​നാ​ലെ​യി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള 50 ക​ലാ​കാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ അ​ന​ഖ ക​ലാ​കാ​രി, എ​ഴു​ത്തു​കാ​രി എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ കാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ആ​ർ​ട് ബി​നാ​ലെ​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഏ​ക ക​ലാ​കാ​രി​യാ​ണ് അ​ന​ഖ.

പി​എ​ക​ഐ​സ് ഗാ​ല​റി​യു​മാ​യി സ​ഹ​ക​രി​ച്ച് എം​എ​എം​എ​ജി മോ​ഡേ​ൺ ആ​ർ​ട് മ്യൂ​സി​യം സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ൽ "​ദ ഗോ​ൾ​ഡ​ൻ സ​ൽ​സ അ​വ​റും’ ​അ​ന​ന്ത്യ’​യു​മെ​ന്ന അ​ന​ഖ​യു​ടെ ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും അ​ന​ഖ ന​ന്ദി അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി