• Logo

Allied Publications

Europe
ഹേ​വാ​ർ​ഡ്സ് ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് പ്രൊ​പോ​സ്ഡ് മി​ഷ​നി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ കാ​രു​ണ്യ സ്വീ​ക​ര​ണ​വും ന​ട​ത്തി
Share
ല​ണ്ട​ൻ: ഹേ​വാ​ർ​ഡ്സ് ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് പ്രൊ​പോ​സ്ഡ് മി​ഷ​നി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ കാ​രു​ണ്യ സ്വീ​ക​ര​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു . ശനിയാഴ്ച ന​ട​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നും പ​രി​ശു​ദ്ധ കു​ർ​ബാ​ന​ക്കും, സി​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഫാ. ആ​ന്‍റ​ണി ചൂ​ണ്ട​ലി​ക്കാ​ട്ട്, വി​കാ​രി റ​വ.​ഫാ. ബി​നോ​യ് നി​ല​യാ​റ്റി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഹീ​ത്ത് സീ​റോ മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി​യി​ൽ നി​ന്നു​ള്ള 13 കു​ട്ടി​ക​ളാ​ണ് ഇ​ന്ന​ലെ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​രി​ച്ച​ത്. ആ​ബേ​ൽ ജെ​യിം​സ്, അ​നെ​റ്റ് മ​രി​യ സ​ന്തോ​ഷ്, ആ​ൻ മ​രി​യ ജെ​യ്സ​ൺ, ഓ​സ്റ്റി​ൻ ടി​റ്റോ, എ​ലി​ഷി​ബാ മ​റി​യം ജ​യിം​സ്, എ​സ്രാ എ​ലി​സ​ബ​ത്ത് ജോ​ബി​ൻ, ജു​വാ​ൻ ജോ​ർ​ജ് ജെ​യിം​സ്, കെ​വി​ൻ മാ​ത്യു ലൂ​ക്കോ​സ്, മി​സ്‌​സാ ആ​ൻ നി​ഷാ​ന്ത്, നൈ​സ​ൽ അ​രു​ൺ, സാ​റ ഹ​രീ​ഷ്, സെ​യ്ൻ സി​ബി, സി​യാ മ​രി​യ നി​ഷാ​ന്ത് തു​ട​ങ്ങി​യ കു​ട്ടി​ക​ളാ​ണ് ഇ​ന്ന​ലെ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​രി​ച്ച​ത്.

പ്ര​ഥ​മ ദി​വ്യ കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും, സ്നേ​ഹ വി​രു​ന്നും വി​വി​ൽ​സ് ഫീ​ൽ​ഡ് വി​ല്ലേ​ജ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.