• Logo

Allied Publications

Middle East & Gulf
രാ​ജ്യാ​ന്ത​ര ഷോ​ർ​ട്ട് ഫി​ലിം മേ​ള​യു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലാ സാം​സ്കാ​രി​ക വേ​ദി
Share
ദു​ബാ​യ് : ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലിന്‍റെ(ഡ​ബ്ല്യുഎംസി) ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം രാ​ജ്യാ​ന്ത​ര ഷോ​ർ​ട്ട് ഫി​ലിം മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. മി​ക​ച്ച ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മ​ല​യാ​ള സി​നി​മ​യു​ടെ പ്രീ​യ​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ ഐ ​വി ശ​ശി യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തി വി ​ശ​ശി ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​റ്റി​വ​ൽ ന്ധ(​ശ്ശെ​ളെ​ള) എ​ന്ന പേ​രി​ലാ​യി​രി​ക്കും മേ​ള.

’ദു​ബാ​യ് ലാ​വ​ണ്ട​ർ ഹോ​ട്ട​ലി​ൽ വ​ച്ച് ’സിപി.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി .എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ലാ​ണ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ്റ് ജോ​ൺ മ​ത്താ​യി മേ​ള​യു​ടെ പോ​സ്റ്റ​റും, ടീ​സ​റും പ്ര​കാ​ശ​നം ചെ​യ്ത്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 14ാം മ​ത് ബൈ​നി​യ​ൽ കോ​ൺ​ഫറ​ൻസി​നോ​ട് അ​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​ര​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി ഹോ​ട്ട​ലി​ൽ വ​ച്ച് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഡ​ബ്ല്യു.​എം .സി .​

ഇന്‍റ​ർ​നാ​ഷ​ണ​ൽ ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ടി ​കീ​ക്കാ​ട് അ​റി​യി​ച്ചു.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല പ്ര​സി​ഡ​ൻ​റ് . ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ഡോ. ​ജെ​റോ വ​ർ​ഗീ​സ് , ട്ര​ഷ​റ​ർ മ​നോ​ജ് മാ​ത്യു, വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി ബാ​വാ സാ​മു​വേ​ൽ, ക​ൺ​വീ​ന​ർ ഷാ​ജി ഡി.​ആ​ർ, ഗ്ലോ​ബ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പി​ള്ള , ഗ്ലോ​ബ​ൽ വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി സി​ന്ധു ഹ​രി​കൃ​ഷ്ണ​ൻ, മേ​ഖ​ല ഗു​ഡ്വി​ൽ അം​ബാ​സി​ഡ​ർ എ​ൻ. എം . ​പ​ണി​ക്ക​ർ, .ഡ​യ​സ് ഇ​ടി​ക്കു​ള, ക​ലാ സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി സൂ​ര​ജ് ലാ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ, 2 മി​നി​റ്റു മു​ത​ൽ 15 മി​നി​റ്റു വ​രെ ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ ജൂ​ലൈ 10 ന് ​മു​മ്പ് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്