• Logo

Allied Publications

Europe
അ​യ​ര്‍​ല​ൻ​ഡി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​നെ​തി​രേ ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ ന‌‌​ട​ക്കു​ന്നു: ഡ​ബ്ല്യു​എം​സി
Share
ഡ​ബ്ലി​ന്‍: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ല്‍ കൂ​ടി അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി ന​ട​ത്തി​യ രാ​ജ്യ വി​രു​ദ്ധ​ത​യി​ലും പ്ര​വാ​സി​സ​മൂ​ഹ​ത്തോ​ടു​ള്ള നി​ല​പാ​ടി​ലും ക​ടു​ത്ത എ​തി​ര്‍​പ്പു​മാ​യി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ർ​ല​ൻ​ഡ് പ്രോ​വി​ന്‍​സ്.

അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഷെ​യ​ര്‍ ചെ​യ്ത​ത്. മ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി​യും പ്ര​വാ​സി​ക​ള്‍​ക്കെ​തി​രാ​യ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്യ ദേ​ശീ​യ വി​ഭാ​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന അ​സ​ഹി​ഷ്ണു​ത​യും അ​ക്ര​മാ​സ​ക്ത​ത​യും ത​ട​യാ​ന്‍ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ജ​സ്റ്റി​സ് മി​നി​സ്റ്റ​ര്‍​ക്കും ഗാ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍​ക്കും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.


അ​യ​ര്‍​ല​ൻ​ഡി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ന​ല്‍​കി​യ വി​സ​യി​ലും വ​ര്‍​ക്ക്പെ​ര്‍​മി​റ്റി​ലും ഇ​വി​ടെ വ​ന്ന് ജോ​ലി ചെ​യ്യു​ക​യും ബി​സി​ന​സ് ചെ​യ്യു​ക​യും സ്റ്റു​ഡ​ന്‍റ് വി​സ​യി​ല്‍ എ​ത്തി പ​ഠി​ക്കു​ക​യും പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഭ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ഴു​ള്ള നീ​ക്ക​ങ്ങ​ളെ കാ​ണു​ന്ന​ത് എ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

വി​ദേ​ശീ​യ വി​ദ്വേ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ക്കു​ന്ന അ​പ​ല​പ​നീ​യ​മാ​യ പ്ര​വൃ​ത്തി​ക​ള്‍​ക്ക് കു​ടി​യേ​റ്റ​ക്കാ​ര്‍ ഇ​ര​യാ​വു​ന്ന​ത് ത​ട​യാ​ന്‍ സ​ർ​ക്കാ​രി​ന്‍റെ സ​ത്വ​ര​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ന്‍​ഡ് പ്രോ​വി​ന്‍​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​യ​ര്‍​മാ​ന്‍ ദീ​പു ശ്രീ​ധ​ര്‍, പ്ര​ഡി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി റോ​യി പേ​ര​യി​ല്‍, ട്ര​ഷ​റ​ര്‍ മാ​ത്യു കു​ര്യാ​ക്കോ​സ്, യൂ​റോ​പ്പ് റീ​ജി​യ​ൺ ട്ര​ഷ​റ​ര്‍ ഷൈ​ബു കൊ​ച്ചി​ന്‍, യൂ​റോ​പ്പ് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ രാ​ജു കു​ന്ന​ക്കാ​ട്ട്,

യൂ​റോ​പ്പ് റീ​ജി​യ​ൺ വൈ​സ് ചെ​യ​ര്‍​മാ​നും മു​ന്‍ ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ബി​ജു വൈ​ക്കം, യൂ​റോ​പ്പ് റീ​ജി​യ​ൺ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍ ഫ്രാ​ൻ​സി​സ്, കോ​ര്‍​ക്ക് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും മു​ന്‍ ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ജു കു​ര്യ​ന്‍,

മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ ച​ക്കാ​ല​ക്ക​ല്‍, വൈ​സ് പ്ര​ഡി​ഡ​ന്‍റു​മാ​രാ​യ ജോ​ര്‍​ജ്കു​ട്ടി പു​റ​പ്പ​ന്താ​നം,സി​റി​ല്‍ തെ​ങ്ങും​പ​ള്ളി​ല്‍, മാ​ര്‍​ട്ടി​ന്‍ പു​ലി​ക്കു​ന്നേ​ല്‍, ജോ​ര്‍​ജ് കു​ര്യ​ന്‍ കൊ​ല്ലം​പ​റ​മ്പി​ല്‍, സെ​ബാ​സ്റ​റ്യ​ന്‍ കു​ന്നും​പു​റ​ത്ത്, യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​ജോ പീ​ടി​ക​മ​ല, മെ​ഡി​ക്ക​ല്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ പൈ​നാ​ട​ത്ത്,

ബി​നോ​യി കു​ടി​യി​രി​പ്പി​ല്‍, വി​മ​ന്‍​സ് ഫോ​റം ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റും അ​യ​ർ​ല​ൻ​ഡ് പ്രോ​വി​ന്‍​സ് ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ ജീ​ജ ജോ​യി വ​ര്‍​ഗീ​സ്, പ്ര​സി​ഡ​ന്‍റ് ജൂ​ഡി ബി​നു, സെ​ക്ര​ട്ട​റി ലീ​ന ജ​യ​ന്‍, യൂ​റോ​പ്പ് പ്ര​തി​നി​ധി രാ​ജി ഡൊ​മി​നി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ പ്ര​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സ​ർ​ക്കാ​രു​മാ​യി കൂ​ടു​ത​ല്‍ ച​ര്‍​ച്ച ന​ട​ത്താ​ന്‍ ചെ​യ​ര്‍​മാ​ന്‍ ദീ​പു ശ്രീ​ധ​റി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.