• Logo

Allied Publications

Americas
ക​രി​യ​ർ കോ​മ്പ​സ് സം​ഘ​ടി​പ്പി​ച്ച് മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി
Share
ടെ​ക്സ​സ്: മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി (എം​എ​സ്ഒ​എ​ൽ​സി) ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ക​രി​യ​ർ കോ​മ്പ​സ് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ൾ ന​യി​ച്ച ക്ലാ​സു​ക​ൾ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​ചോ​ദ​ന​മാ​യി.

കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​രി​പ​ഠ​ന​ത്തെ​പ്പ​റ്റി​യും അ​മേ​രി​ക്ക​യി​ലെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ, അ​ഡ്മി​ഷ​ൻ പ്രോ​സ​സു​ക​ൾ എ​ന്ന​വ​യെ​പ്പ​റ്റി​യെ​ല്ലാം വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള ക്ലാ​സു​ക​ളാ​യി​രു​ന്നു ന​ട​ത്ത​പ്പെ​ട്ട​ത്.

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി​യും എ​ഐ പോ​ലു​ള്ള പു​തി​യ മേ​ഖ​ല​ളി​ലു​ള്ള സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യും വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.



ഡോ. ​ന​ജീ​ബ് കു​ഴി​യി​ൽ (എ​ക്സോ​ൺ), ഡോ. ​റോ​ബി​ൻ ജോ​സ് (‌യു​എ​ച്ച്), ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്തു (‌യു​എ​ച്ച്), ഡോ.​നി​ഷ മാ​ത്യൂ​സ് (‌യു​എ​ച്ച്), എ​ലേ​ന ടെ​ൽ​സ​ൺ (നാ​സ), സാ​രം​ഗ് രാ​ജേ​ഷ് (ഡ​ബ്ല്യു​ജി​യു), റോ​ബി തോ​മ​സ് (യൂ​റോ​നോ​വ്) എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. സി​ഞ്ചു ജേ​ക്ക​ബാ​യി​രു​ന്നു മോ​ഡ​റേ​റ്റ​ർ.

കൂ​ടാ​തെ ഡോ. ​തോ​മ​സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ് സി​ഇ​ഒ​യും മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി​യു​ടെ ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​റു​മാ​യ (www.drthomasinvestments.com), ഡോ.​സ​ച്ചു​മോ​ർ തോ​മ​സ് എം​ഡി മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ൽ ഉ​ള്ള സാ​ധു​ത​ക​ളെ​പ്പ​റ്റി​യും വെ​ല്ലു​വി​ളി​ക​ളെ​പ്പ​റ്റി​യും വി​വ​രി​ച്ചു.



കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജു ജോ​ൺ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എം​എ​സ്ഒ​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കൂ​ടാ​തെ എം​എ​സ്ഒ​എ​ൽ​സി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​രാ​ജ്‌​കു​മാ​ർ മേ​നോ​ൻ, ലി​ഷ ടെ​ൽ​സ​ൺ, ബി​ജോ സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി​ൻ പ​ന്ത​ലാ​ടി, സ​ന്ധ്യ രാ​ജേ​ഷ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍