• Logo

Allied Publications

Americas
ബ്രാം​പ്ട​ണ്‍ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​രം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ബ്രാം​പ്ട​ണ്‍: കാ​ന​ഡ​യു​ടെ ഓ​ള​പ​ര​പ്പി​ൽ മ​റ്റൊ​രു ജ​ലോ​ത്സ​വ​ത്തി​ന് കൂ​ടി തു​ട​ക്കം കു​റി​ക്കു​ന്നു. ബ്രാം​പ്ട​ണ്‍ ബി​സി​ന​സ് അം​ബാ​സി​ഡ​റും ബ്രാം​പ്ട​ണ്‍ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റും വ​ള്ളം​ക​ളി​യു​ടെ ചീ​ഫ് ഓ​ർ​ഗ​നൈ​സ​റു​മാ​യ കു​ര്യ​ൻ പ്ര​ക്കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ര​വ​ങ്ങ​ൾ​ക്കു തി​രി​തെ​ളി​ഞ്ഞു.

പ​തി​നാ​ലാ​മ​ത് ക​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​ക്കു മു​ന്നോ​ടി​യാ​യു​ള്ള കി​ക്ക് ഓ​ഫ് ഫം​ഗ്ഷ​ൻ മേ​യ് 18ന് ​സി​റ്റി​ഹാ​ളി​ൽ ന​ട​ത്തി. വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്ന മേ​യ​ർ പാ​ട്രി​ക് ബ്രൗ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട മു​റി​ച്ചു​കൊ​ണ്ട് ഓ​ഗ​സ്റ്റ് 17ന് ​പ്ര​ഫ​സ​ഴ്‌​സ് ലേ​യ്ക്കി​ൽ ന​ട​ത്തു​വാ​നു​ദേ​ശി​ക്കു​ന്ന വ​ള്ളം​ക​ളി​യു​ടെ ഔ​ദ്യോ​ഗി​ക വി​ളം​ബ​രം പ്ര​ഖ്യാ​പി​ച്ചു.

വി​ജ​യി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നാ​യു​ള്ള ട്രോ​ഫി, റി​പ്പ​ബ്ലി​ക് ഓ​ഫ് ഫി​ജി​യു​ടെ ഡെ​പ്യൂ​ട്ടി പ്രൈം ​മി​നി​സ്റ്റ​റി​ൽ നി​ന്നും കു​ര്യ​ൻ പ്ര​ക്കാ​നം ഏ​റ്റു​വാ​ങ്ങി. കി​ക്ക് ഓ​ഫ് ഫം​ഗ്ഷ​നി​ൽ വ​ച്ച് അ​ത്‌ 21ാം പീ​ൽ റീ​ജി​യ​ൺ പോ​ലീ​സ് സൂ​പ്ര​ണ്ട് ഷെ​ല്ലി തോം​സ​ൺ, ബ്രാം​പ്ട​ൺ ബോ​ട്ട് റ​യ്സി​ന്‍റെ മെ​ഗാ​സ്പോ​ൺ​സ​റാ​യ മ​നോ​ജ്‌ ക​രാ​ത്താ​യി​ക്ക് ന​ൽ​കു​ക​യു​ണ്ടാ​യി.



ച​ട​ങ്ങു​ക​ൾ​ക്കു എ​ന്‍റ​ർ​ടൈ​മെ​ന്‍റ് ക​ൺ​വീ​ന​ർ ചെ​യ​റാ​യ സ​ണ്ണി കു​ന്ന​പ്പി​ള്ളി ജ​ന​റ​ൽ സെ​ക്രെ​ട്ട​റി​മാ​ർ ബി​നു ജോ​ഷ്വാ, യോ​ഗേ​ഷ് ഗോ​പ​കു​മാ​ർ, ബി​എം​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​രു​ൺ​ഓ​ല​യി​ട​ത്തു, സ​ഞ്ജ​യ്‌ മോ​ഹ​ൻ,

ഓ​ർ​ഗാ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​മാ​ർ ജി​തി​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ, ജോ​മ​ൽ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ഷി​ബു ചെ​റി​യാ​ൻ, കോ ​ട്ര​ഷ​റ​ർ ഗോ​പ​കു​മാ​ർ നാ​യ​ർ, സെ​ക്രെ​ട്ട​റി​മാ​ർ ഷി​ബു കൂ​ട​ൽ, അ​ഞ്ചു അ​ര​വി​ന്ദ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​വി.​എ​സ്. തോ​മ​സ്,

എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​ൺ​വീ​ന​ഴ്സ് വി​ബി ഏ​ബ്ര​ഹാം, ജെ​റി​ൻ ജേ​ക്ക​ബ് മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബ​ഞ്ച​മി​ൻ, ആ​ഷി​ക് , വി​വേ​ക്, റെ​നി​ത്, ലി​ൻ​ഡ, ജി​ജോ ജേ​ക്ക​ബ്, ലി​ജോ വ​ർ​ഗീ​സ്, റാ​സി​ഫ് സ​ലിം, തോ​മ​സ് ജോ​ൺ കോ​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.‌

എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ച​ആ​നി ബി​ജോ, ജെ​റി​ൻ ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ സേ​വ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ യോ​ഗേ​ഷ് ഗോ​പാ​കു​മാ​രും ബി​നു ജോ​ഷ്വ​യും അ​റി​യി​ച്ചു.

കാ​ന​ഡ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​വാ​ൻ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കാ​ന​ഡ​യി​ലെ ക​ലാ​രം​ഗ​ത്തെ പു​ത്ത​ൻ ഉ​ണ​ർ​വാ​യ കെ​എ​ൽ ക​മ്പ​നി ന​ട​ത്തി​യ ക​ലാ​വി​രു​ന്നി​നു അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന​താ​യി ട്ര​ഷ​റാ​ർ ഷി​ബു ചെ​റി​യാ​ൻ അ​റി​യി​ച്ചു.

സ​മാ​ജം എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​ൺ​വീ​ന​ർ സ​ണ്ണി കു​ന്ന​പ്പി​ള്ളി, ജോ​യി​ന്‍റ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ വി​വേ​ക് കൃ​ഷ്ണ, വി​ബി എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പ്ര​ക്കാ​നം അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍