• Logo

Allied Publications

Americas
ഐ​പി​സി​എ​ൻ​എ മാ​ധ്യ​മ സെ​മി​നാ​ർ ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ഐ​പി​സി​എ​ൻ​എ) ഓ​ൺ​ലൈ​ൻ മാ​ധ്യ​മ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ഡി.​പ്ര​മേ​ഷ്‌​കു​മാ​ർ, ശ്രീ​ജ​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജോ​ർ​ജ് ജോ​സ​ഫ്, താ​ജ് മാ​ത്യു, കൃ​ഷ്ണ കി​ഷോ​ർ, ഐ​പി​സി​എ​ൻ​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ​ന്മു​ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യി മു​ള​ങ്കു​ന്നം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശാ മാ​ത്യു മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ എ​ന്നി​വ​ർ സെ​മി​നാ​ർ സം​ഘാ​ട​ന​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു. കേ​ര​ള പ്ര​സ് അ​ക്കാ​ദ​മി​യു​ടേ​ത​ട​ക്കം നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ പ്ര​മേ​ഷ്‌​കു​മാ​ർ "ട്രാ​ൻ​സ്‌​ഫോ​മിം​ഗ് ടെ​ലി​വി​ഷ​ൻ' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യി സം​സാ​രി​ച്ചു.

അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളെ ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ചാ​രം ബാ​ധി​ച്ചി​രു​ന്നു. ഇ​ന്ന് ഓ​ൺ​ലൈ​ൻ മാ​ധ്യ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ്, ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​വു​ക​യാ​ണ്. യു​വ​ത​ല​മു​റ പ​ര​മ്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​കു​ന്നു എ​ന്ന​ത് വ​സ്തു​ത​യാ​ണെ​ന്ന് പ്ര​മേ​ഷ്‌​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഒ​രി​ക്ക​ലും മാ​ധ്യ​മ​രം​ഗ​ത്ത് പ്ര​ശ്നം സൃ​ഷ്ടി​ക്കി​ല്ലെ​ന്നും അ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ത​നി​ക്ക് ആ​ഗ്ര​ഹ​മെ​ന്നും ശ്രീ​ജ​ൻ വ്യ​ക്ത​മാ​ക്കി. ക​വി​ത, ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി എ​ന്നി​ങ്ങ​നെ 20 വേ​ർ​ഷ​നു​ക​ൾ ഒ​രു വാ​ർ​ത്ത​യെ സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ മാ​റ്റാ​ൻ ക​ഴി​യു​ന്ന സോ​ഫ്റ്റ്‌​വെ​യ​റു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

നാ​ട്ടി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ലൂ​ടെ പു​ത്ത​ൻ അ​റി​വു​ക​ൾ നേ​ടാ​മെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യ സെ​ഷ​നു​വേ​ണ്ടി ചെ​ല​വ​ഴി​ച്ച സ​മ​യം സാ​ർ​ഥ​ക​മാ​യി എ​ന്ന് ജോ​ർ​ജ് ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ വാ​ർ​ത്ത എ​ത്തി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ വേ​ണ​മെ​ന്നും എ​ഐ‌​യ്ക്ക് അ​തി​ന് പ​ക​ര​മാ​കാ​ൻ ക​ഴി​യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും താ​ജ് മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍