• Logo

Allied Publications

Americas
മി​ഷ​ൻ ലീ​ഗ് സ​മ്മ​ർ ക്യാ​മ്പ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക്‌ ഓ​ഫ് ന​ട​ത്തി
Share
ന്യൂ​ജ​ഴ്സി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ "റി​ജോ​യ്‌​സ്‌ 2024' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക്‌ ഓ​ഫ് ന​ട​ത്തി.

ന്യൂ​ജ​ഴ്സി ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ അ​ലീ​സ വെ​ളു​ത്തേ​ട​ത്ത്പ​റ​മ്പി​ൽ, സി​യോ​ണ പ​റ​പ്പ​ള്ളി​ൽ, ഇ​വാ​ന ക​ടി​യം​പ​ള്ളി​ൽ എ​ന്നി​വ​രി​ൽ നി​ന്നും ര​ജി​സ്‌​ട്രേ​ഷ​ൻ ഫോം ​ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ കി​ക്ക്‌ ഓ​ഫ് ന​ട​ത്തി.

ഈ ​മാ​സം ഏ​ഴ്, എ‌​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. ക്‌​നാ​നാ​യ റീ​ജി​യ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍