• Logo

Allied Publications

Middle East & Gulf
മ​ല​ർ​വാ​ടി മെ​ഗാ ക്വി​സ് ഫൈ​ന​ൽ സം​ഘ​ടി​പ്പി​ച്ചു
Share
ജി​ദ്ദ: മ​ല​ർ​വാ​ടി ജി​ദ്ദ നോ​ർ​ത്ത് സോ​ൺ മെ​ഗാ ക്വി​സ് ഫൈ​ന​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കി​ഡ്‌​സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി റ​മ​ദാ​നി​ൽ ന​ട​ത്തി​യ ഡെ​യി​ലി ക്വി​സി​ൽ പ​ങ്കെ​ടു​ത്ത ഇ​രു​ന്നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്നും യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കാ​ണ് മെ​ഗാ ക്വി​സ് ഫൈ​ന​ൽ ഒ​രു​ക്കി​യ​ത്.

മ​ല​ർ​വാ​ടി വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ര​ക്ഷാ​ധി​കാ​രി ഫ​സ​ൽ കൊ​ച്ചി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​രോ കു​ട്ടി​ക​ളി​ലും അ​ന്ത​ർ​ലീ​ന​മാ​യ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​തി​നെ വ​ള​ർ​ത്തി കൊ​ണ്ട് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് മ​ല​ർ​വാ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​ജാ​ത്ത് സ​ക്കീ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. നീ​ഹാ ഇ​നാം, ആ​യി​ഷ അ​സ്‌​വാ, അ​ദ്‌ലൻ യൂ​നു​സ് (കി​ഡ്സ്‌ വി​ഭാ​ഗം), ഇ​ജാ​സ് സ​ക്കീ​ർ, നു​ഹ പു​ള്ളി​ശേ​രി, ഷി​സ അ​ഹ്മ​ദ് (സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം), ആ​ലി​യ റാ​ഷി​ദ്, ന​ഷ്‌​വാ അ​നൂം, ജ​ന്ന മെ​ഹ​ക് (ജൂ​നി​യ​ർ വി​ഭാ​ഗം) എ​ന്നി​വ​ർ മെ​ഗാ ക്വി​സ് ഫൈ​ന​ലി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.

ദൗ​ഹ​ത്തു​ൽ ഉ​ലൂം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സാ​യി​ദ് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. റ​മ​ദാ​ൻ ചാ​ർ​ട്ട്, റ​മ​ദാ​ൻ റീ​ൽ​സ്, മാ​തൃ ദി​ന​ത്തി​ലെ ക​ത്തെ​ഴു​ത്ത് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മി​തി​യം​ഗ​ങ്ങ​ൾ, മെ​ന്റ​ർ​മാ​ർ എ​ന്നി​വ​ർ​ചേ​ർ​ന്ന് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന മ​ല​ർ​വാ​ടി കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ശ്ര​ദ്ദേ​യ​മാ​യി. ജി​ദ്ദ നോ​ർ​ത്ത് സോ​ൺ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ റ​ഷീ​ദ് ക​ട​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​സ്അ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി.​നോ​ർ​ത്ത് സോ​ൺ മ​ല​ർ​വാ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷ​മീ​ർ മാ​ളി​യേ​ക്ക​ൽ, നാ​ഫി​ല ഷ​മീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്