• Logo

Allied Publications

Middle East & Gulf
പി.​എം.​എ.​സ​ലാമിനെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; കു​വൈ​റ്റ് കെ​എം​സി​സി​യി​ലെ നേ​താ​ക്ക​ള്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Share
കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ല്‍ കു​വൈ​റ്റ് കെ​എം​സി​സി​യി​ലെ (കേ​ര​ള മു​സ്‌​ലിം ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍) നേ​താ​ക്ക​ള്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.

11 നേ​താ​ക്ക​ളെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. കു​വൈ​റ്റ് സി​റ്റി​യി​ലു​ണ്ടാ​യ യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ന​ട​പ​ടി. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍.

സ​ലാം അ​ട​ക്ക​മു​ള്ള​വ​ര്‍ കെ​എം​സി​സി​യു​ടെ കു​വൈ​റ്റ് ഘ​ട​ക​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. യോ​ഗം ആ​രം​ഭി​ച്ച​തോ​ടെ കു​വൈ​റ്റ് കെ​എം​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​റ​ഫൂ​ദ്ധീ​ന്‍ ക​ണ്ണെ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു കൂ​ട്ടം പ്ര​വ​ര്‍​ത്ത​ക​ര്‍ യോ​ഗ​ത്തി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

സ​ലാ​മി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. വേ​ദി കൈ​യേ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ വേ​ദി​യി​ലി​രു​ന്ന ലീ​ഗ് നേ​താ​ക്ക​ളാ​യ സ​ലാ​മി​നേ​യും, അ​ബ്ദു​റ​ഹി​മാ​ന്‍ ര​ണ്ട​ത്താ​ണി​യേ​യും, ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ളെ​യും കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്