• Logo

Allied Publications

Americas
ബൃഹത് സോമയ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ സ്പെ​​​ല്ലിം​​​ഗ് ബീ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ധി​​​പ​​​ത്യം തു​​​ട​​​രു​​​ന്നു. ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​ന്ത്ര​​​ണ്ടു​​​കാ​​​ര​​​ൻ ബൃഹ​​​ത് സോ​​​മ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ചാ​​​ന്പ്യ​​​ൻ.

90 സെ​​​ക്ക​​​ൻ​​​ഡ് മാ​​​ത്ര​​​മു​​​ള്ള ടൈ​​​ബ്രേ​​​ക്ക​​​റി​​​ൽ 30 വാ​​​ക്കു​​​ക​​​ളി​​​ൽ 29ന്‍റെ​​​യും സ്പെ​​​ല്ലിം​​​ഗ് ബൃഹ​​​ത് കൃ​​​ത്യ​​​മാ​​​യി പ​​​റ​​​ഞ്ഞു. ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ ഫൈ​​​സ​​​ൻ സാ​​​കി​​​ക്ക് 20 വാ​​​ക്കു​​​ക​​​ളേ ശ​​​രി​​​യാ​​​ക്കാ​​​ൻ പ​​​റ്റി​​​യു​​​ള്ളൂ.

ഏ​​​ഴാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ബൃഹ​​​ത്തി​​​ന്‍റെ അ​​​ച്ഛ​​​ൻ ശ്രീ​​​നി​​​വാ​​​സ് സോ​​​മ തെ​​​ല​​​ങ്കാ​​​ന​​​യി​​​ലെ ന​​ൽ​​​ഗോ​​​ണ്ട​​​യി​​​ൽ​​​നി​​​ന്ന് യു​​​എ​​​സി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​താ​​​ണ്. ഭ​​​ഗ​​​വ​​​ദ്ഗീ​​​ത​​​യു​​​ടെ എ​​ൺ​​പ​​തു ശ​​​ത​​​മാ​​​ന​​​വും ബൃഹ​​​ത്തി​​​നു മ​​​നഃ​​പാ​​​ഠ​​​മാ​​​ണെ​​​ന്ന് അ​​​ച്ഛ​​​ൻ പ​​​റ​​​ഞ്ഞു.

50,000 ഡോ​​​ള​​​റും മ​​​റ്റു സ​​​മ്മാ​​​ന​​​ങ്ങ​​​ളും ബൃഹ​​​ത്തി​​​നു ല​​​ഭി​​​ച്ചു. ഫൈ​​​സ​​​ൻ സാ​​​കി​​​ക്ക് 25,000 ഡോ​​​ള​​​റും. ശ്രേ​​​യ് പ​​​രീ​​​ഖ്, അ​​​ന​​​ന്യ പ്ര​​​സ​​​ന്ന എ​​​ന്നി​​​വ​​​ർ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍