• Logo

Allied Publications

Americas
ന്യൂ​ജ​ഴ്‌​സി പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Share
ന്യൂ​ജഴ്സി: ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന​യും പ​രേ​ത​ർ​ക്കാ​യു​ള്ള പ്രാ​ർ​ഥ​ന​യും മെ​ഴു​കു​തി​രി പ്ര​ദി​ക്ഷ​ണ​വും ന​ട​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഫാ. റി​ജോ ജോ​ൺ​സ​ൺ ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് വി​വി​ധ മി​നി​സ്ട്രി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ല സ​ന്ധ്യ​യും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. ഇ​തോ​ടൊ​പ്പം യു​വ​ജ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന നാ​ട​ൻ ത​ട്ടു​ക​ട​യും ഭ​ക്ഷ്യമേ​ള​യും ഉ​ണ്ടാ​കും.



ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാലിന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന​യി​ൽ ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​മാ​ത്യു മേ​ലേ​ട​ത്ത്, ഫാ. ​ബി​ബി ത​റ​യി​ൽ, ഫാ. ​ജോ​ൺ​സ​ൺ മൂ​ല​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.



തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും നടക്കും. ഷാ​ജി വെ​മ്മേ​ലി​യും കു​ടും​ബ​വു​മാ​ണ് തി​രു​നാ​ൾ പ്രെ​സു​ദേ​ന്തി​മാ​ർ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍