• Logo

Allied Publications

Americas
പി​ടി​കി​ട്ടാ​പു​ള്ളി ലി​യോ സാ​ഞ്ച​സി​നെ ടെ​ക്സ​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Share
ടെ​ക്സ​സ്: അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്തു ന​ട​ത്തി​യ കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് രാ​ജ്യാ​ന്ത​ര പി​ടി​കി​ട്ടാ​പു​ള്ളി ലി​യോ അ​ക്കോ​സ്റ്റ സാ​ഞ്ച​സി​നെ(21) ടെ​ക്സ​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചി​രു​ന്ന ലി​യോ മേ​യ് 25നാ​ണ് അ​റ​സ്റ്റിലായത്. പ​തി​വ് പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ലി​യോ​യെ പി​ടി​കൂ​ടു​ക​യും പി​ന്നീ​ട്‌ തി​രി​ച്ച​റി​യു​ക​യു​മ​യി​രു​ന്നു.

2023 ഓ​ഗ​സ്റ്റ് 20നാ​ണ് അ​ക്കോ​സ്റ്റ ഒ​രു കു​ടി​യേ​റ്റ​ക്കാ​രി​യാ​യി അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍