• Logo

Allied Publications

Middle East & Gulf
അ​ലി​ഫ് സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക്ക് ബ​യോ​കെ​മി​സ്ട്രി​യി​ൽ മൂ​ന്നാം റാ​ങ്ക്
Share
റി​യാ​ദ്: അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് നേ​ട്ട​ത്തി​ന്‍റെ പു​തി​യൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത് അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ. അ​ലി​ഫ് പൂ​ർ​വ വി​ദ്യാ​ർ​ഥി ഫാ​ത്തി​മ​ത്ത് ഷ​ഹാ​ന​യാ​ണ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബ​യോ​കെ​മി​സ്ട്രി​യി​ൽ മൂ​ന്നാം റാ​ങ്കോ​ട് കൂ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി അ​ലി​ഫ് സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യ​ത്.

ഖ​ൻ​സാ വി​മ​ൻ​സ് കോ​ള​ജി​ൽ ബ​യോ​കെ​മി​സ്ട്രി​യി​ൽ ഷ​ഹാ​ന​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. പാ​ഠ്യ​രം​ഗ​ത്തും വി​വി​ധ സ്കൂ​ൾ​ത​ല മ​ത്സ​ര​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ലും ശ്ര​ദ്ധേ​യ​യാ​യ ഷ​ഹാ​ന എ​സ്എ​സ്എ​ൽ​സി​യി​ലും പ്ല​സ്ടു​വി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു.

കാ​സ​ർ​ഗോ​ഡ് ഉ​റു​മി സ്വ​ദേ​ശി അ​ബ്ദു​ല്ല​ത്തീ​ഫ് സ​അ​ദി, സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഫാ​ത്തി​മ ഷ​ഹാ​ന. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഷ​ഹാ​ന​യെ അ​ലി​ഫ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് ചെ​യ​ർ​മാ​ൻ അ​ലി അ​ബ്ദു​റ​ഹ്മാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ലു​ഖ്‌​മാ​ൻ അ​ഹ​മ്മ​ദ്, സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്