• Logo

Allied Publications

Europe
ആം​സ്റ്റ​ര്‍​ഡാ​മി​ൽ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജീ​നു​ള്ളി​ല്‍​പ്പെ​ട്ട് ഒ​രാ​ള്‍ മ​രി​ച്ചു
Share
ആം​സ്റ്റ​ര്‍​ഡാം: ആം​സ്റ്റ​ര്‍​ഡാ​മി​ലെ ഷി​ഫോ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജീ​നി​ല്‍ കു​ടു​ങ്ങി​യ ആ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​ര​നാ​ണോ ജീ​വ​ന​ക്കാ​ര​നാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല.

അ​പ​ക​ട​ത്തെക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല. ഡ​ച്ച് വി​മാ​ന​ക്ക​മ്പ​നി​യാ​യ കെ​എ​ല്‍​എ​മ്മി​ന്‍റെ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വി​മാ​നം ഡെ​ന്‍​മാ​ര്‍​ക്കി​ലെ ബി​ല്ല​ണ്ടി​ലേ​ക്ക് പ​റ​ന്നു​യ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍ പ​റ​ഞ്ഞു.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.