• Logo

Allied Publications

Europe
ലോ​ക​കേ​ര​ള സ​ഭ: സ്വി​റ്റ്സ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ജോ​യ് കൊ​ച്ചാ​ട്ട് പ​ങ്കെ​ടു​ക്കും
Share
സൂ​റി​ക്ക്: ലോ​ക​മ​ല​യാ​ളി​യു​ടെ പൊ​തു​വേ​ദി​യാ​യ ലോ​ക​കേ​ര​ള സ​ഭ​യി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് മ​ല​യാ​ളി സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​യ് കൊ​ച്ചാ​ട്ട് പ​ങ്കെ​ടു​ക്കും.

ലോ​കകേ​ര​ള​ സ​ഭ​യു​ടെ നാ​ലാം സ​മ്മേ​ള​ന​മാ​ണ് ഈ ​മാ​സം 13, 14, 15 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭാ ഹാ​ളി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ സ​മ​ന്വ​യി​പ്പി​ക്കു​ക, കേ​ര​ള​ത്തി​ന് പു​റ​ത്ത് ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സ​ഹ​ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യാ​ണ് ലോ​ക കേ​ര​ള​സ​ഭ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ലാ​ണ് ലോ​ക​കേ​ര​ള സ​ഭാ​സ​മ്മേ​ള​നം ചേ​രു​ന്ന​ത്. 13ന് ​വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ നാ​ലാ​മ​ത് ലോ​ക കേ​ര​ള​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും.

എ​ല്ലാ ര​ണ്ട് വ​ർ​ഷ​വും തോ​റു​മാ​ണ് ലോ​ക​കേ​ര​ള സ​ഭ കൂ​ടു​ന്ന​ത്. പ്ര​തി​നി​ധി സ​മ്മേ​ള​ന​ങ്ങ​ളി​ലും പൊ​തു​സ​മേ​ള​ന​ത്തി​ലും ജോ​യ് കൊ​ച്ചാ​ട്ട് പ​ങ്കെ​ടു​ക്കും.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.