• Logo

Allied Publications

Middle East & Gulf
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് "വേ​ൾ​ഡ് ഫു​ഡ് പ്ര​മോ​ഷ​ൻ' ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ‘ലു​ലു വേ​ൾ​ഡ് ഫു​ഡ്’ എ​ന്ന പേ​രി​ൽ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ പ്രൊ​മോ​ഷ​ൻ ആ​രം​ഭി​ച്ചു.

ബു​ധ​നാ​ഴ്ച അ​ൽ റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​പ്പെ​ട്ട പ്രൊ​മോ​ഷ​ൻ കു​വൈ​റ്റി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലു​മാ​യി ര​ണ്ടാ​ഴ്ച​യോ​ളം ഉ​ണ്ടാ​കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ മാ​സ്റ്റ​ർ ഷെ​ഫ് സീ​സ​ൺ എ​ട്ട് ജേ​ത​ക്ക​ളും പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ഷെ​ഫു​മാ​രു​മാ​യ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, പ്രാ​ചി അ​ഗാ​ർ​ക്ക​ർ, കു​വൈ​റ്റ് ഷെ​ഫ് ടെ​റ ഹ​മാ​ദ എ​ന്നി​വ​രും ലു​ലു മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ളും സ്‌​പോ​ൺ​സ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ലു​ലു വേ​ൾ​ഡ് ഫു​ഡ് പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഉ​ത്പ​ന്ന​ങ്ങ​ൾ, മാം​സോ​ത്പ​ന്ന​ങ്ങ​ൾ, സീ​ഫു​ഡ്, ശീ​തീ​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​ലു​ത്പ​ന്ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, അ​ടു​ക്ക​ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ട​ക്കം നി​ര​വ​ധി വ​സ്തു​ക്ക​ൾ​ക് അ​തി​ശ​യ​ക​ര​മാ​യ കി​ഴി​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ആ​വേ​ശ​ക​ര​മാ​യ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​റ​ബി, ഇ​ൻ​ഡ്യ​ൻ, ഇ​റ്റാ​ലി​യ​ൻ, കോ​ണ്ടി​നെന്‍റ​ൽ, ഫി​ലി​പ്പി​നോ, താ​യ്, മെ​ക്സി​ക്ക​ൻ തു​ട​ങ്ങി വി​വി​ധ പാ​ച​ക​രീ​തി​ക​ളി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ മാ​സ്റ്റ​ർ ഷെ​ഫു​മാ​ർ​ക്ക് മു​ന്നി​ൽ തെ​ളി​യി​ക്കാ​ൻ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.



അ​മ്മ​മാ​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് ആ​രോ​ഗ്യ​ദാ​യ​ക മാ​യ സാ​ല​ഡ് മാ​സ്റ്റ​ർ​പീ​സു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ‘അ​മ്മ​യും ഞാ​നും’ മ​ത്സ​രം ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യി. 610, 1115 പ്രാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള "മാ​സ്റ്റ​ർ ജൂ​നി​യ​ർ ഷെ​ഫ്' മ​ത്സ​ര​ങ്ങ​ളി​ൽ യു​വ​പാ​ച​ക​ക്കാ​രും തി​ള​ങ്ങി.

കോ​ഫി പ്രേ​മി​ക​ൾ ബാ​രി​സ്റ്റ മ​ത്സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ ലാ​റ്റെ ആ​ർ​ട്ടും ബ്രൂ​വിം​ഗ് ക​ഴി​വു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. കേ​ക്ക് ച​ല​ഞ്ചി​ൽ കേ​ക്ക് അ​ല​ങ്ക​രി​ക്കാ​നു​ള്ള ക​ഴി​വു​ക​ൾ നി​ര​വ​ധി പേ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ജ​യി​ക​ൾ​ക്കും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

പാ​ച​ക​ത്തി​ൽ പ്ര​ചോ​ദ​നം തേ​ടു​ന്ന​വ​ർ​ക്കാ​യി മാ​സ്റ്റ​ർ ഷെ​ഫു​ക​ളു​മാ​യി ചി​റ്റ്​ചാ​റ്റ് സെ​ഷ​നു​ക​ളും സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ളു​ടെ ത​ത്സ​മ​യ പാ​ച​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ബെ​സ്റ്റ് ബേ​ക്ക്, കേ​ക്ക് സോ ​കു​ക്കീ​സ്, നാ​ട​ൻ ത​ട്ടു​ക​ട, ഗ്ലോ​ബ​ൽ ക്യു​സി​ൻ സ്ട്രീ​റ്റ് ഫു​ഡ് കൗ​ണ്ട​റു​ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ്രൊ​മോ​ഷ​ന്‍റെ ഹൈ​ലൈ​റ്റ്.



ലോം​ഗ​സ്റ്റ് ടാ​ക്കോ ഷ​വ​ർ​മ, ഏ​റ്റ​വും വ​ലി​യ ബ​ർ​ഗ​ർ, ഏ​റ്റ​വും വ​ലി​യ പി​സ, ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി, ലോം​ഗ​സ്റ്റ് സിം​ഗ്സ് ഫി​ല്ല​റ്റ്, ബി​ഗ്‌​ജ​സ്റ്റ് ബ​സ്ബൂ​സ, ബി​രി​യാ​ണി ധ​മാ​ക്ക, ലോം​ഗ​സ്റ്റ് മെ​ക്സി​ക്ക​ൻ ക്രി​സ്പി റാ​പ് സാ​ൻ​ഡ്‌​വി​ച്ച്, ലോം​ഗ​സ്റ്റ് ലോ​ട്ട​സ് കേ​ക്ക് എ​ന്നി​വ മ​നം ക​വ​ർ​ന്നു.

അ​ൽ​വാ​സാ​ൻ, ബ​യാ​റ, ആ​ഫി​യ, ബെ​റ്റി ക്രോ​ക്ക​ർ, നേ​ച്ച​ർ വാ​ലി, അ​മേ​രി​ക്കാ​ന, സാ​ദി​യ, ലാം ​വെ​സ്റ്റ​ൺ, അ​ർ​ല, പ​ക്ക്, ക്രാ​ഫ്റ്റ്, കി​റ്റ്‌​കോ, നെ​സ്‌​ലെ, ഇ​ഫ്‌​കോ, നൂ​ർ, ല​ണ്ട​ൻ ഡ​യ​റി, മ​ക്കെ​യ്ൻ തു​ട​ങ്ങി​യ സ്‌​പോ​ൺ​സ​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​മോ​ഷ​ൻ.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ