• Logo

Allied Publications

Middle East & Gulf
പൂ​രം ഗ​ഡീ​സ് വ​ർ​ക്ഔ​ട്ട് വാ​രി​യേ​ഴ്‌​സ് മി​ശ്രി​ഫ് ഗാ​ർ​ഡ​നി​ൽ ഒ​ത്തു​കൂ​ടി
Share
കു​വൈ​റ്റ് സി​റ്റി: വ​ർ​ക്ഔ​ട്ട് വാ​രി​യേ​ഴ്‌​സ് 365 ഡേ​യ്സ് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​ശ്രി​ഫ് ഗാ​ർ​ഡ​നി​ൽ ഒ​ത്തു കൂ​ടി.

വ്യാ​യാ​മം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക, ശാ​രീ​രി​ക ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ക, ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ മൂ​ന്നു വ​ർ​ഷ​മാ​യി ന​ട​ന്നുവ​രു​ന്ന ച​ല​ഞ്ച് വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.



അ​വ​ധി ദി​ന​ങ്ങ​ളി​ലെ ഒ​ത്തു​ചേ​ര​ൽ അം​ഗ​ങ്ങ​ളു​ടെ കാ​യി​ക ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​വാ​നും വ​ർ​ക്ഔ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്താ​നും ഉ​പ​ക​രി​ക്കു​ന്നു. 100ൽ ​പ​രം അം​ഗ​ങ്ങ​ളാ​ണ് വ​ർ​ക്ഔ​ട്ട് ച​ല​ഞ്ചി​ലു​ള്ള​ത്.



ഫെ​മി​ജ് പു​ത്തു​ർ വ​ർ​ക്ഔ​ട്ടി​ന് നേ​തൃ​ത്വം ന​ൽ​കി. ജോ​യ് തോ​ല​ത്ത് ന​ന്ദി പ​റ​ഞ്ഞു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്