• Logo

Allied Publications

Europe
ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യകാ​രു​ണ്യ സ്വീ​ക​ര​ണ​വും കു​ർ​ബാ​ന​യും ഇ​ന്ന്
Share
ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത്: ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ കാ​രു​ണ്യ സ്വീ​ക​ര​ണ​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ത്തും. 2.30നു ​ന‌​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് റ​വ.​ഫാ. ബി​നോ​യ് നി​ല​യാ​റ്റി​ങ്ക​ൽ നേ​തൃ​ത്വം കൊ​ടു​ക്കും.

ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നു​ള്ള 13 കു​ട്ടി​ക​ളാ​ണ് ഇ​ന്ന് ഈ​ശോ​യെ ആ​ദ്യ​മാ​യി സ്വീ​ക​രി​ക്കു​ന്ന​ത്. ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഭ​ക്ഷ​ണ​വും വി​വി​ൽ​സ് ഫീ​ൽ​ഡ് വി​ല്ലേ​ജ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

ആ​ബേ​ൽ ജെ​യിം​സ്, അ​നെ​റ്റ്‌ മ​രി​യ സ​ന്തോ​ഷ്, ആ​ൻ മ​രി​യ ജെ​യ്സ​ൺ, ഓ​സ്റ്റി​ൻ ടി​റ്റോ, എ​ലി​ഷി​ബാ മ​റി​യം ജെ​യിം​സ്, എ​സ്രാ എ​ലി​സ​ബ​ത്ത് ജോ​ബി​ൻ, ജു​വാ​ൻ ജോ​ർ​ജ് ജെ​യിം​സ്, കെ​വി​ൻ മാ​ത്യു ലൂ​ക്കോ​സ്, മി​സാ ആ​ൻ നി​ഷാ​ന്ത്, നൈ​സ​ൽ അ​രു​ൺ, സാ​റ ഹ​രീ​ഷ്, സെ​യ്ൻ സി​ബി, സി​യാ മ​രി​യ നി​ഷാ​ന്ത് എ​ന്നി​വ​രാ​ണ് പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന​ത്.

ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ.
ഡ​ബ്ലി​ൻ : ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ 18 വ​രെ ന​ട​ക്കപ്പെടും . ഫാ ​ബി​നോ​യ് ക​രി​മ​രു​തു​ങ്ക​ൽ ധ്യാ​നം ന​യി​ക്കും .
അ​യ​ർ​ല​ൻഡിൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ന്.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ശ​നി​യാ​ഴ്ച ന​ട​ത്തപ്പെടുന്നു.
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ്.
വാ​ട്ട്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി
മോ​നി​ക്കു​ട്ടി ഡി​സ്‌​നി അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ കാ​നാ(​കൊ​തു​മ്പു​ച്ചി​റ) ഡി​സ്‌​നി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​നി​ക്കു​ട്ടി(55) അ​ന്ത​രി​ച്ചു.
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
കെ​ന്‍റ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ