• Logo

Allied Publications

Middle East & Gulf
പി.​എം.​എ. സ​ലാം പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ബ​ഹ​ളം
Share
കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ലെ അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന കു​വൈ​റ്റ് കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തിവ​ച്ചു.

പി.​എം.​എ. സ​ലാ​മി​ന് നേ​രെ രോ​ഷാ​കു​ല​രാ​യ ഒ​രു പ​റ്റം പ്ര​വ​ർ​ത്ത​ക​ർ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​വൈ​റ്റ് കെഎംസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണെ​ത്തും സം​ഘ​വു​മാ​ണ് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെന്നും ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന ന​ട​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ബ​ഹ​ളം. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ര​ണ്ട​ത്താ​ണി, സ​യ്യി​ദ് ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എ​ന്നി​വ​രും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി കു​വൈ​റ്റ് കെഎംസി​സി പ്ര​വ​ർ​ത്ത​ക​ർ ര​ണ്ടു ത​ട്ടി​ലാ​ണ്.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്