• Logo

Allied Publications

Europe
റോ​മി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​നെ ക​ണ്ടെ​ത്തി അ​ലി​ക് ഇ​റ്റ​ലി നാ​ട്ടി​ലെ​ത്തി​ച്ചു
Share
റോം: ​റോ​മി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് കാ​ണാ​താ‌‌​യ മ​ല​യാ​ളി​യാ​യ അ​ന​ന്തു​വി​നെ ക​ണ്ടെ​ത്തി നാ​ട്ടി​ലെ​ത്തി​ച്ച് ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി.

മാ​ൾ​ട്ട​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ എ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സി​ൽ റോ​മി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ണ​ക്ഷ​ൻ ഫ്ലെെ​റ്റി​ൽ രാ​ത്രി പ​ത്തി​ന് ക​യ​റി​യ അ​ന​ന്തു ഭ​യം മൂ​ലം തി​രി​ച്ച് ഇ​റ​ങ്ങി.

രാ​ത്രി​യി​ൽ ത​നി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ങ്ങി​യ അ​ന​ന്തു​വി​നെ പി​റ്റേ​ന്ന് രാ​വി​ലെ വ​രെ മാ​താ​പി​താ​ക്ക​ൾ ഫോ​ണി​ൽ വി​ളി​ച്ചു സം​സാ​രി​ച്ചു. എ​ന്നാ​ൽ വ​ള​രെ ക്ഷീ​ണി​ത​ന​യാ​രി​ന്നു അ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് ഫോ​ണി​ൽ കി​ട്ടി​യി​ല്ല.

തു‌​ട​ർ​ന്ന് അ​ന​ന്തു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ക​ണ്ണൂ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ വി​വ​രം അ​റി​യി​ച്ചു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ലി​ക് പ്ര​സി​ഡ​ന്‍റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഫ്യു​മി​ച്ചി​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ൽ അ​ന്തു​വി​നെ ക​ണ്ടെ​ത്തി.



അ​തി​ന് ശേ​ഷം റോ​മി​ലെ ബി ​ആ​ൻ​ഡ് ബി​യി​ൽ താ​മ​സി​പ്പി​ച്ചു. അ​ന​ന്ദു​വി​നെ നാ​ട്ടി​ലേ​ക്ക് ആ​രെ​ങ്കി​ലും കൂ​ട്ടി അ​യ്ക്കാ​മോ എ​ന്ന് മാ​താ​പി​താ​ക്ക​ൾ ചോ​ദി​ച്ചു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ലി​ക് ക​മ്മി​റ്റി​യി​ലെ കൗ​ൺ​സി​ല​ർ ജെ​ജി മാ​ന്നാ​ർ സ​മ്മ​തം അ​റി​യി​ച്ചു.

പി​ന്നീ​ട്ട് കു​ടും​ബ​ത്തി​ന്‍റെ നി​ർ​ദേ​ശം പ്ര​കാ​രം അ​ന​ന്തു​വി​നെ അ​ലി​ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ്, ട്ര​ഷ​റ​ർ ഗോ​പ​കു​മാ​ർ, കൗ​ണി​സ​ല​ർ​മാ​രാ​യ നി​ഷാ​ന്ത്, സി​റി​യ​ക് ജോ​സ്, ജി​ന്‍റോ കു​ര്യാ​ക്കോ​സ്, ഓ​ഡി​റ്റ​ർ ജോ​സ് മോ​ൻ ക​മ്മി​ട്ടി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര​യാ​ക്കി.

അ​ന​ന്തു​വി​നെ സു​ര​ക്ഷി​ത​മാ​യി കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​തി​ന് അ​ലി​ക് ഇ​റ്റ​ലി​യെ ന​ന്ദി​യ​റി​ക്കു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.