• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി ക്ഷേ​മ​നി​ധി​യു​ടെ പ്രാ​യ​പ​രി​ധി പു​നഃപ​രി​ശോ​ധി​ക്കു​ക: ന​വ​യു​ഗം
Share
ദമാം: പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ ചേ​രാ​നു​ള്ള പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദ​ല്ല സി​ഗ്ന​ൽ യൂ​ണി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ല്ല സി​ഗ്ന​ൽ കൊ​ദ​റി​യ ഹാ​ളി​ൽ ന​ന്ദ​കു​മാ​റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എ. വാ​ഹി​ദ് കാ​ര്യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

നൗ​ഫ​ൽ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും പു​ഷ്പ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. രാ​ജ​ൻ കാ​യം​കു​ളം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, ദ​ല്ല മേ​ഖ​ല സെ​ക്രെ​ട്ട​റി നി​സാം കൊ​ല്ലം എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. വി​ജ​യ​ൻ ഭാ​സി ന​ന്ദി പ​റ​ഞ്ഞു.

ന​വ​യു​ഗം ദ​ല്ല സി​ഗ്ന​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ അ​സീ​സ്സ് മ​ണ്ണാ​ർ​ക്കാ​ട് (ര​ക്ഷാ​ധി​കാ​രി), വി​ജ​യ​ൻ ഭാ​സി (പ്ര​സി​ഡ​ന്‍റ്), നൗ​ഫ​ൽ ക​ണ്ണ​ന​ല്ലൂ​ർ, ജോ​ബി ജോ​സ​ഫ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ജ​ൻ കാ​യം​കു​ളം (സെ​ക്ര​ട്ട​റി), സ​തീ​ശ​ൻ കോ​ട്ട​യം, അ​നി​ൽ (ജോ​യി​ന്‍റ് സെ​ക്രട്ട​റി), പു​ഷ്പ​ൻ (ട്രെ​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ​ക്ക് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ വ​ർ​ഗീ​സ്, സി​ലി​ൽ, റ​ഷീ​ദ്, ജ​യേ​ഷ് മോ​ഹ​ൻ, ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്