• Logo

Allied Publications

Middle East & Gulf
ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
അ​ജ്മാ​ൻ: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ മു​ൻ കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ യു​എ​ഇ​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ 19ാം വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് അ​ജ​യ് സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ജ്മാ​നി​ൽ വ​ച്ച് ന​ട​ന്നു.

കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​ര​മേ​ഷ് "സ​യ​ൻ​സ് ഇ​ൻ ഇ​ന്ത്യ' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ട്ടി​സം സ്‌​പെ​ക്ട്റം ഡി​സോ​ർ​ഡ​ർ, സെ​റി​ബ്ര​ല്‍ പാ​ല്‍​സി, ഡൗ​ണ്‍ സി​ന്‍​ഡ്രോം തു​ട​ങ്ങി​യ ന്യൂ​റോ ഡി​വ​ർ​ജെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന കു​ട്ടി​ക​ളെ സ്ഥി​ര​മാ​യി പ​രി​പാ​ലി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു തൊ​ഴി​ല്ലാ​യ്മ വേ​ത​നം/​പെ​ൻ​ഷ​ൻ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ത്ത​രം വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​ൻ​ക്ലൂ​സീ​വ് വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​യും സം​ര​ക്ഷ​ക​രു​ടെ​യും ജീ​വി​തം മു​ന്തി​യ ഗു​ണ​പ​ര​ത ഉ​ള്ള​താ​ക്കി മാ​റ്റി മാ​റ്റ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പി​എം ശ്രീ ​പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്ക​രു​ത് എ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് സ​മ്മേ​ള​നം ഐ​ക്യ​ദാ​ർ​ഢ്യം രേ​ഖ​പ്പെ​ടു​ത്തി. കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ന സു​നി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ദേ​വ​രാ​ജ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

അ​രു​ൺ പ​ര​വൂ​ർ സ്വാ​ഗ​ത​വും ജി​ബി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​രി ഇ​ന്ദി​രാ​ബാ​ല​ൻ, ദു​ബാ​യി ഓ​ർ​മ പ്ര​സി​ഡ​ന്‍റ് ഷി​ജു ബ​ഷീ​ർ, മാ​സ് ഷാ​ർ​ജ മു​ൻ പ്ര​സി​ഡ​ന്‍റ് അ​മീ​ർ ക​ല്ലും​പു​റം, യു​വ​ക​ലാ​സാ​ഹി​തി ‌യു​എ​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ്: അ​ജ​യ് സ്റ്റീ​ഫ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്: സു​നി​ൽ ഇ.​പി, സെ​ക്ര​ട്ട​റി: ഷീ​ന സു​നി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: ജി​ബി​ൻ ജോ​സ്, ട്ര​ഷ​റ​ർ: അ​നി​ൽ.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്