• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സം​ഗ​മം; കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും
Share
ഡ​ബ്ലി​ൻ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യു​കെ, യൂ​റോ​പ്പ് ആ​ൻ​ഡ് ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സം​ഗ​മം ന​ട​ക്കും. മ​യ്‌​നൂ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ലെ സെ​ന്‍റ് പാ​ട്രി​ക്സ് കോ​ള​ജി​ൽ ജൂ​ൺ ര​ണ്ടി​നാ​ണു പ​രി​പാ​ടി.

സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പൊ​തു​സ​മ്മേ​ള​നം സ​ഭാ മേ​ല​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത എ​ബ്ര​ഹാം മാ​ർ സ്തെ​ഫാ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​ഗ​മ ദി​ന​മാ​യ ജൂ​ൺ ര​ണ്ടി​ന് രാ​വി​ലെ 8.30 ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നി​നു ശേ​ഷം ര​ണ്ടി​ന് കൊ​ടി​യേ​റ്റും വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​വും അ​യ​ർ​ല​ൻ​ഡി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന വി​ശ്വാ​സ സ​മൂ​ഹ​ത്തെ ഉ​ൾ​ക്കൊ​ള്ളി​ച്ച് കൊ​ണ്ട് സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കു​ള്ള റാ​ലി​യും ന​ട​ക്കും.

2.30ന് ​പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ക്കും. അ​യ​ർ​ല​ൻ​ഡി​ൽ പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഇ​ദം പ്ര​ഥ​മ​മാ​യി എ​ത്തു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ സ​ഭ​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യി വ​ർ​ത്തി​ച്ച​വ​രും സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് ചേ​ർ​ന്ന് നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കും.

സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് റീ​ജി​യ​ണി​ലെ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ തു​ട​ർ​ന്ന് ന​ട​ക്കും. മൂ​ന്നാം തീ​യ​തി രാ​വി​ലെ ഇ​ന്ത്യ​ൻ സ​ഹോ​ദ​ര സ​ഭ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മ​യു​ള്ള കാ​തോ​ലി​ക്കാ ബാ​വ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

തു​ട​ർ​ന്ന് ബാ​വ അ​യ​ർ​ല​ൻ​ഡി​ലെ പ്ര​ഥ​മ ദേ​വാ​ല​യ​മാ​യ ഡ​ബ്ലി​ൻ സെ​ന്‍റ് തോ​മ​സ് പ​ള്ളി സ​ന്ദ​ർ​ശി​ക്കും. ഉ​ച്ച​യ്ക്ക് ശേ​ഷം ബാ​വ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന എ​ക്യൂ​മി​നി​ക്ക​ൽ മീ​റ്റിം​ഗി​ൽ അ​യ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ സ​ഭാ​പി​താ​ക്ക​ന്മാ​രും വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.