• Logo

Allied Publications

Middle East & Gulf
അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം: ചെ​ക്ക് കൈ​മാ​റി
Share
റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യു​ള്ള ദ​യാ​ധ​ന​ത്തി​ന്‍റെ ചെ​ക്കി​ന്‍റെ പ​ക​ർ​പ്പ് എം​ബ​സി റി​യാ​ദ് റ​ഹീം സ​ഹാ​യ സ​മി​തി​ക്ക് കൈ​മാ​റി​യ​താ​യി റ​ഹീ​മി​ന്‍റെ പ​വ​ർ ഓ​ഫ് അ​റ്റോ​ണി സി​ദ്ധി​ഖ് തു​വ്വൂ​ർ അ​റി​യി​ച്ചു.

സൗ​ദി ക്രി​മി​ന​ൽ കോ​ട​തി മേ​ധാ​വി​യു​ടെ പേ​രി​ൽ എ​ഴു​തി​യ ഒ​ന്ന​ര കോ​ടി സൗ​ദി റി​യാ​ലി​ന്‍റെ ചെ​ക്കി​ന്‍റെ പ​ക​ർ​പ്പാ​ണ് എം​ബ​സി സ​ഹാ​യ സ​മി​തി​ക്ക് ന​ൽ​കി​യ​ത്. ചെ​ക്കി​ന്‍റെ കോ​പ്പി അ​ടു​ത്ത പ്ര​വ​ർ​ത്തി ദി​വ​സം ത​ന്നെ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ൽ​കു​ന്ന​തി​നാ​യി ഗ​വ​ർ​ണ​റേ​റ്റ​റി​ന്‍റെ സ​മ​യം തേ​ടി​യി​ട്ടു​ണ്ട്.

സ​മ​യം ത​രു​ന്ന മു​റ​യ്ക്ക് ചെ​ക്കി​ന്‍റെ പ​ക​ർ​പ്പ് കൈ​മാ​റും. തു​ട​ർ​ന്ന് ഗ​വ​ർ​ണ​റേ​റ്റി​ന് മു​മ്പാ​കെ അ​നു​ര​ഞ്ജ​ന ക​രാ​റി​ൽ ഒ​പ്പി​ടു​ന്ന​തി​ന് അ​ന​സി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശി​ക​ളോ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ പ​വ​ർ ഓ​ഫ് അ​റ്റോ​ണി​യോ ഹാ​ജ​രാ​കും.

അ​നു​ര​ഞ്ജ​ന ക​രാ​റി​ൽ ഒ​പ്പി​ട്ടു ക​ഴി​ഞ്ഞാ​ൽ കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഒ​റി​ജി​ന​ൽ ചെ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ൾ ഗ​വ​ർ​ണ​റേ​റ്റി​ലോ കോ​ട​തി​യി​ലോ സ​മ​ർ​പ്പി​ക്കും.

ഇ​തോ​ടെ രേ​ഖാ​മൂ​ല​മു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് കോ​ട​തി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത പ​ടി മു​ന്നോ​ട്ട് പോ​കു​ക​യെ​ന്ന് റി​യാ​ദ് സ​ഹാ​യ സ​മി​തി അ​റി​യി​ച്ചു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്