• Logo

Allied Publications

Americas
ഫാ. ​ബി​ജോ​യ് എം. ​ജോ​ണി​ന് യാ​ത്ര​യ​പ്പ് ന​ൽ​കി
Share
ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സ് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ അ​ഞ്ചാ​മ​ത് വി​കാ​രി​യാ​യി മൂ​ന്നു​വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ഫാ. ​ബി​ജോ​യ് എം. ​ജോ​ണി​നും കു​ടും​ബ​ത്തി​നും ഇ​ട​വ​ക യാ​ത്ര​യ​പ്പ് ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു മാ​ല​യി​ലെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി എ​ഡ്വി​ൻ രാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ട​വ​ക​യു​ടെ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഈ​ശോ സാം ​ഉ​മ്മ​ൻ, സ​ഭാ മ​ണ്ഡ​ലം പ്ര​തി​നി​ധി മ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​റി​യാ​മ്മ ഈ​പ്പ​ൻ, സി​ജു വ​ർ​ഗീ​സ്, ഏ​ലി​യാ​മ്മ മാ​ത്യു, ബി​ജു വ​ർ​ഗീ​സ്, മാ​ത്യു സ​ക്ക​റി​യ ജോ​ൺ​സ​ൺ താ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ട്ര​സ്റ്റി​മാ​രാ​യ ഫി​ലി​പ്പ് എ​ബ്ര​ഹാം, ലി​സ്സി ജോ​ൺ​സ​ൺ എ​ന്നി​വ​ർ ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ക​യും ചെ​യ്തു. ദീ​പു മാ​ത്യു, രാ​ജ​ൻ മ​ത്താ​യി പൂ​യ​പ്പ​ള്ളി എ​ന്നി​വ​ർ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി.



ഇ​ട​വ​ക ആ​ത്മാ​യ ശു​ശ്രൂ​ഷ​ക​ൻ തോ​മ​സ് മാ​ത്യു പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്നേ​ഹ വി​രു​ന്നോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി റ​വ. തോ​മ​സ് .ബി ​ചു​മ​ത​ല​യേ​റ്റു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍