• Logo

Allied Publications

Middle East & Gulf
മാ​തൃ​ഭാ​ഷ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച് ഫോ​ക്ക്
Share
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ്‌ എ​ക്സ്പ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ മാ​തൃ​ഭാ​ഷ, മ​ല​യാ​ളം മി​ഷ​ൻ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം 2024 പ്ര​ശ​സ്ത വാ​ഗ്മി വി.​കെ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​റു​ന്ന കാ​ല​ത്ത് കു​ട്ടി​ക​ളു​മാ​യി മാ​താ​പി​താ​ക്ക​ൾ പു​ല​ർ​ത്തേ​ണ്ട ആ​ശ​യ വി​നി​മ​യ​ശൈ​ലി​യെ​ക്കു​റി​ച്ചും കു​ട്ടി​ക​ളെ മാ​തൃ​ഭാ​ഷ പ​ഠി​പ്പി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യെ​ടു​ക്കാ​ൻ കു​ട്ടി​ക​ളെ ത​യാ​റാ​ക്കു​മ്പോ​ൾ മാ​തൃ​ഭാ​ഷ​യും അ​തി​ലൂ​ടെ പ​ക​ർ​ന്നു കി​ട്ടു​ന്ന സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളും കൈ​മോ​ശം വ​രാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

അ​ബ്ബാ​സി​യ ആ​ർ​ട്ട്സ് സ​ർ​ക്കി​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ സ്വാ​ഗ​ത​വും ഷ​ജ്‌​ന സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് യു​കെ, മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ജ്യോ​തി​ദാ​സ്, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ വി​ഭീ​ഷ് തി​ക്കോ​ടി, ഫോ​ക്ക് മാ​തൃ​ഭാ​ഷ സ​മി​തി കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​നി​ത്ത്, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷം​ന വി​നോ​ജ്,

ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ജീ​വ സു​രേ​ഷ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജി​തേ​ഷ് എം.​പി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. പ​ഠി​താ​ക്ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ഠി​ക​ളും അ​ര​ങ്ങേ​റി. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്