• Logo

Allied Publications

Americas
ന​ഴ്സ​സ് ഡേ ​സെ​ലി​ബ്രേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് പി​യാ​നോ
Share
ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വേ​നി​യ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​പി​യാ​നോ) നേ​ഴ്സ​സ് ഡേ ​സെ​ലി​ബ്രേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പി​യാ​നോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന 18ാം ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷ​മാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്.

എ​യ്ഞ്ച​ൽ സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​ൻ​സി​ൽ​വേ​നി​യ സം​സ്ഥാ​ന പ്ര​തി​നി​ധി​യും ന​ഴ്സ് പ്രാ​ക്ടീ​ഷ​ന​റു​മാ​യ ഡോ. ​താ​രി​ഖ് ഖാ​ൻ ഭ​ദ്ര​ദീ​പം തെ​ളി​ച്ചു.

ഡോ. ​മി​ഷേ​ല സി​മി​നോ, പി​യാ​നോ പ്ര​സി​ഡ​ന്‍റ് സാ​റ ഐ​പ്, ഫൗ​ണ്ടിംഗ് പ്ര​സി​ഡ​ന്‍റ് ബ്രി​ജി​റ്റ് വി​ൻ​സെ​ന്‍റ്, എ​പി​ആ​ർ​എ​ൻ ചെ​യ​ർ ഡോ. ​ബി​നു ഷാ​ജി​മോ​ൻ, സെ​ക്ര​ട്ട​റി ബി​ന്ദു എ​ബ്ര​ഹാം, ട്ര​ഷ​റ​ർ മേ​രി ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ തു​ട​ർ​നാ​ള​ങ്ങ​ൾ കൊ​ളു​ത്തി.

പി​യാ​നോ പ്ര​സി​ഡ​ന്‍റ് സാ​റ ഐ​പ് ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​റ്റ്ലി​ൻ ദാ​സ് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ ഗാ​ന​വും അ​ന​ഖ റോ​യി, സി​മി തോ​മ​സ് എ​ന്നി​വ​ർ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ച് ദേ​ശീ​യാ ഗാ​നാ​ലാ​പ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.



പി​യാ​നോ കു​ടും​ബ​ത്തി​ൽ നി​ന്ന് വേ​ർ​പെ​ട്ടു​പോ​യ​വ​രെ അ​നു​സ്മ​രി​ച്ച് മൗ​ന​പ്രാ​ർ​ത്ഥ​ന ന​ട​ത്തി. മെ​ഴു​കു തി​രി​നാ​ള​ങ്ങ​ൾ തെ​ളി​ച്ച് പി​യാ​നോ അം​ഗ​ങ്ങ​ൾ നൈ​റ്റിം​ഗേ​ൽ പ്ല​ഡ്ജ് ഏ​റ്റു​ചൊ​ല്ലി.

എ​ജ്യു​ക്കേ​ഷ​ണ​ൽ ചെ​യ​ർ മേ​രി എ​ബ്ര​ഹാം പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.​പി​യാ​നോ സെ​ക്ര​ട്ട​റി ബി​ന്ദു എ​ബ്ര​ഹാം അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് പി​യാ​നോ പ്ര​സി​ഡ​ന്‍റ് സാ​റ ഐ​പ് അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി.

സം​ഘ​ട​ന ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അം​ഗ​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​നും വേ​ണ്ടി ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ട്ര​ഷ​റ​ർ മേ​രി ഇ​മ്മാ​നു​വ​ൽ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. ഡോ. ​ബി​നു ഷാ​ജി​മോ​ൻ യോ​ഗ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.



അ​ന​ഖ റോ​യി, സി​മി തോ​മ​സ് എ​ന്നി​വ​ർ എം​സി​മാ​രാ​യി. പെ​ൻ​സി​ൽ​വേ​നി​യ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ​അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​യും അ​ഡ്വാ​ൻ​സ്ഡ് പ്രാ​ക്ടീ​സ് ന​ഴ്‌​സു​മാ​യ ഡോ. ​താ​രി​ഖ് ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി.

ന​ഴ്സ​സ് ഡേ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ന​ഴ്സു​മാ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന സേ​വ​ന​ത്തെ​ക്കു​റി​ച്ചും താ​രി​ഖ് ഖാ​ൻ പ്ര​സം​ഗി​ച്ചു.

"ന​ഴ്സു​മാ​ർ ന​മ്മു​ടെ ഭാ​വി, പ​രി​ച​ര​ണ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ശ​ക്തി' എ​ന്ന വി​ഷ​യം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ന്‍റ് മേ​രീ​സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഡോ. ​മി​ഷേ​ൽ സി​മി​നോ പ്ര​ഭാ​ഷ​ണം ന​ട​ത്തി.



ച​ട​ങ്ങി​ൽ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. 53 വ​ർ​ഷ​ത്തെ സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി പ​ട്രീ​ഷ ഖാ​ൻ, പ്ര​ഫ​ഷ​ണ​ൽ നേ​ട്ട​ത്തി​ന് ഡോ. ​ബി​നു ഷാ​ജി​മോ​ൻ, പി​യാ​നോ​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റ് ബ്രി​ജി​റ്റ് വി​ൻ​സെ​ന്‍റ്, 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ന​ഴ്സു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

നേ​ഴ്‌​സ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഗ്രാ​ന്‍​ഡ് സ്‌​പോ​ൺ​സ​റാ​യ മ​ണി ലാ​ലി​നു വേ​ണ്ടി ഭാ​ര്യ ഡെ​യ്സി മ​ണി​ലാ​ല്‍, പി​യാ​നോ ആ​ദ​രം എ​റ്റു​വാ​ങ്ങി. മ​ദേ​ഴ്‌​സ് ഡേ ​സെ​ലി​ബ്രേ​ഷ​നി​ൽ അ​മ്മ​മാ​രേ​യും സ്‌​നേ​ഹ​പൂ​ർ​വം പി​യാ​നോ ആ​ദ​രി​ച്ചു.

പ്ര​ശ​സ്ത ന​ർ​ത്ത​കി നി​മ്മി ദാ​സി​ന്‍റെ നൃ​ത്ത​വി​ദ്യാ​ല​യം, സാ​റ ജോ​ഷ്വ, കെ​റ്റ്ലി​ൻ ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളും സാ​ബു പാ​മ്പാ​ടി, ജെ​സ്ലി​ൻ മാ​ത്യു എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചു. അ​ബീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫാ​ഷ​ൻ ഷോ​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

എ​പി​ആ​ർ​എ​ന്‍ അം​ഗ​ങ്ങ​ളാ​യ ടി​സ പോ​ത്ത​നും സം​ഘ​വും പി​യാ​നോ അം​ഗ​ങ്ങ​ളാ​യ സൗ​മ്യ അ​രു​ണ്‍, ആ​ഷ തോ​മ​സ്, ലി​സ തോ​മ​സ്, ഷൈ​വി, ബി​ന്ദു ജോ​ഷ്വ, ബി​ന്ദു എ​ബ്ര​ഹാം, സി​മി തോ​മ​സ്, സ്വീ​റ്റി സൈ​മ​ണ്‍, ലി​സ തോ​മ​സ് എ​ന്നി​വ​രും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ ശ്ര​ദ്ധ നേ​ടി.



സ്വാ​ദി​ഷ്ട​മാ​യ ഡി​ന്ന​ര്‍ ഒ​രു​ക്കി​യ​ത് അ​ല​ന്‍ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. മ​റി​യാ​മ്മ തോ​മ​സും മേ​രി ഇ​മ്മാ​നു​വ​ലും പ്രോ​ഗ്രാം ര​ജി​സ്റ്റ​ട്രേ​ഷ​നും അ​തി​ഥി സ്വീ​ക​ര​ണ​വും ക്ര​മീ​ക​രി​ച്ചു.

സ്വീ​റ്റി സൈ​മ​ണ്‍, ജ്യോ​തി സി​ജു, സോ​ണി​യ, ഷൈ​വി, ആ​ഷ എ​ന്നി​വ​ര്‍ ആ​ഘോ​ഷാ​ല​ങ്കാ​ര​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. നെ​ഡ് ദാ​സ് (ഫോ​ടോ​ഗ്ര​ഫി), ആ​ലീ​സ് സ​ക്ക​റി​യ ആ​ന്‍​ഡ് ഫാ​മി​ലി, സാ​റാ​മ്മ എ​ബ്ര​ഹാം ആ​ന്‍​ഡ് ഫാ​മി​ലി എ​ന്നി​വ​രും ആ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ സ​ഹ​കാ​രി​ക​ളാ​യി.

ന​ഴ്‌​സു​മാ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങും ന​ട​ന്നു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ബി​സി​ന​സു​കാ​ര​നു​മാ​യ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വ​ലി​ന്‍റെ പി​ന്തു​ണ​യെ​യും പി​യാ​നോ പ്ര​സി​ഡ​ന്‍റ് സാ​റാ ഐ​പ് ന​ന്ദി അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി