• Logo

Allied Publications

Middle East & Gulf
ടി​എം​ഡ​ബ്ല്യു​എ റി​യാ​ദ് ത​ല​ശേരി ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം
Share
റി​യാ​ദ്: റി​യാ​ദി​ലെ ത​ല​ശേ​രി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടി​എം​ഡ​ബ്ല്യു​എ റി​യാ​ദ് "ത​ല​ശേ​രി ഫെ​സ്റ്റ് 2024' എ​ന്ന ബാ​ന​റി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​ള്ള ഖു​റാ​ൻ പാ​രാ​യ​ണം, ചി​ത്ര ര​ച​ന, പാ​ച​ക മ​ത്സ​രം, സം​ഗ​മം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മേ പു​തു​മ​യാ​ർ​ന്ന പ​ല പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​യി​ലു​ണ്ട്.

വെ​ള്ളി​യാ​ഴ്ച എ​ക്സി​റ്റ് 16ലെ ​റാ​യി​ദ് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ഡ​മി​യി​ൽ വ​ച്ചാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്. ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റോ​ടു​കൂ​ടി പ​രി​പാ​ടി ആ​രം​ഭി​ക്കും.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന വാ​രം റി​യാ​ദി​ലെ കു​ടും​ബി​നി​ക​ളെ സം​ഘ​ടി​പ്പി​ച്ച് വി​പു​ല​മാ​യ പാ​ച​ക മ​ത്സ​ര​വും പു​രു​ഷ​ന്മാ​രു​ടെ ലൈ​വ് ഫു​ഡ് ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ക്കു​വാ​ൻ പ​ദ്ധ​തി​യു​ണ്ട്.

ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളും സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​റി​ൽ വി​വി​ധ​ങ്ങ​ളാ​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ത​ല​ശേ​രി സം​ഗ​മ​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​ന് തി​ര​ശീ​ല വീ​ഴു​മെ​ന്ന് അ​ഷ്‌​ക​ർ വി.​സി (പ്ര​സി​ഡ​ന്‍റ്), അ​ൻ​വ​ർ സാ​ദാ​ത്ത് ടി.​എം (സെ​ക്ര​ട്ട​റി),

അ​ഫ്താ​ബ് അ​മ്പി​ലാ​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഹാ​രി​സ് പി.​സി (ഇ​വ​ന്‍റ്സ് ഹെ​ഡ്), ഫു​ഹാ​ദ് ക​ണ്ണ​മ്പ​ത്ത് (സ്പോ​ർ​ട്സ് ഹെ​ഡ്), ത​ൻ​വീ​ർ ഹാ​ഷിം (സ്‌​പോ​ൺ​സ​ർ​ഷി​പ് ഹെ​ഡ്) എ​ന്നി​വ​ർ അ​റി​യി​ച്ചു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്