• Logo

Allied Publications

Middle East & Gulf
നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി
Share
ഫു​ജൈ​റ: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​രു​ടെ സ്മ​ര​ണാ​ർ​ഥം കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സം​ഘ​ടി​പ്പി​ച്ച നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് പ​ത്താം സീ​സ​ൺ സാ​ഗ​ർ ഉ​സ്മാ​ൻ മി​സ്മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ ജ​മാ​ഹീ​ര് ഫു​ട്ബോ​ൾ ഫീ​ൽ​ഡ് ട​ർ​ഫി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​ർ​സ് ഫു​ജൈ​റ ക​പ്പ് ക​ര​സ്ഥ​മാ​ക്കി. സോ​ക്ക​ർ സി​റ്റി ഒ​ജി ഫു​ജൈ​റ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി മാ​ർ​സ് ഫു​ജൈ​റ​യു​ടെ അ​സ്ഹ​റി​നെ​യും ഗോ​ളി​യാ​യി ഷ​ഫീ​ഖി​നെ​യും പ്ര​തി​രോ​ധ നി​ര​യി​ലെ മി​ക​ച്ച താ​ര​മാ​യി അ​നീ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ക്കാ​ദ​മി ത​ല​ത്തി​ൽ 12 വ​യ​സി​ന് താ​ഴെ ഇ​ന​ത്തി​ൽ ആ​ർ​പി​ഇ​എ​സ് ഫു​ജൈ​റ വി​ജ​യി​ക​ളാ​യി. ഡി​എ​സ്എ​ൽ അ​ക്കാ​ദ​മി ദി​ബ്ബ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. 15 വ​യ​സി​ന് താ​ഴെ ഇ​ന​ത്തി​ൽ ആ​ർ​പി​ഇ​എ​സ് ഫു​ജൈ​റ ജേ​താ​ക്ക​ളാ​യി.​എ​ഫ്എ​സ്കെ ഫു​ജൈ​റ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ലോ​ക​കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ, സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സ​മ്പ​ത്, ക​ൺ​വീ​ന​ർ ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ന​ബീ​ൽ,

വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹ​ഖ്, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ പ്ര​ദീ​പ് കു​മാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ലെ​നി​ൻ ജി. ​കു​ഴി​വേ​ലി​ൽ, സു​ധീ​ർ തെ​ക്കേ​ക്ക​ര, ഉ​മ്മ​ർ ചോ​ല​ക്ക​ൽ, പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ, ദി​ൽ​ഷാ​ദ്, ബി​നു മ​ത്താ​യി, ടി​റ്റോ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം​ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ