• Logo

Allied Publications

Americas
ഷി​ക്കാ​ഗോ ബ്ര​ദേ​ഴ്സ് ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ വെ​സ്റ്റ് സ​ബെ​ർ​ബു കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഷി​ക്കാ​ഗോ ബ്ര​ദേ​ഴ്സ് ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു.

പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി സൈ​മ​ൺ മു​ണ്ട​ൻ​പ്ലാ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി ക​രി​പ്പാ​പ്പ​റ​മ്പി​ൽ, ട്ര​ഷ​ർ ജോ​സ​ഫ് പ​തി​യി​ൽ, ജോ. ​സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ക്ല​ബ് ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​മാ​ണ് ഐ​ക​ക​ണ്ഠേ​ന​യാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഷി​ക്കാ​ഗോ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​ണ് ബ്ര​ദേ​ഴ്സ് ക്ല​ബ്.

പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച വ​ലി​യ പ​രി​ച​യ സ​മ്പ​ത്തു​ള്ള​വ​രാ​ണ് പു​തി​യ​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ​ന്നും സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ടോ​മി അം​ബേ​നാ​ട്ട് പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ആ​ദ്യ പ്ര​സി​ഡ​ന്‍റ് ജോ​സ് സൈ​മ​ൺ മു​ണ്ട​ൻ​പ്ലാ​ക്ക​ൽ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍