• Logo

Allied Publications

Americas
റൂ​ബി​ൻ ലാ​ലി​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വം: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​തി​ഷേ​ധി​ച്ചു
Share
ടെ​ക്സ​സ്: വ​നം വ​കു​പ്പ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ട്വ​ന്‍റി ഫോ​ർ അ​തി​ര​പ്പ​ള്ളി റി​പ്പോ​ർ​ട്ട​ർ റൂ​ബി​ൻ ലാ​ലി​നെ ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ലും സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജും അ​ഡ്‌​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ണും പ​റ​ഞ്ഞു.

കാ​ട്ടു​പ​ന്നി​യെ വ​ണ്ടി​യി​ടി​ച്ച സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ച് റൂ​ബി​ൻ നേ​ര​ത്തെ വാ​ർ​ത്ത ചെ​യ്തി​രു​ന്നു. വാ​ർ​ത്ത​യെ തു​ട​ർ​ന്ന് പ​ന്നി​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റി.

ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച റൂ​ബി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി എ​ന്നു കാ​ണി​ച്ച് വ​നം വ​കു​പ്പ് കേ​സെ​ടു​ക്കു​ക​യും പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ രാ​ത്രി വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ത​ന്നെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യെ​ന്നും രാ​ത്രി മു​ഴു​വ​ൻ അ​ടി​വ​സ്ത്ര​ത്തി​ൽ നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും റൂ​ബി​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍