• Logo

Allied Publications

Delhi
കൊ​ടും​ചൂ​ടി​ൽ പ​രി​ശീ​ല​നം; ഡ​ല്‍​ഹി​യി​ൽ മ​ല​യാ​ളി പോ​ലീ​സു​കാ​ര​ന്‍ സൂ​ര്യാ​ഘാ​ത​മേ​റ്റു മ​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ടു​ത്ത ചൂ​ടി​ല്‍ മ​ല​യാ​ളി പോ​ലീ​സു​കാ​ര​ന്‍ സൂ​ര്യാ​ഘാ​ത​മേ​റ്റു മ​രി​ച്ചു. ഉ​ത്തം​ന​ഗ​ർ ഹ​സ്ത്‌​സാ​ലി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് വ​ട​ക​ര ചോ​റോ​ട് മാ​ങ്ങാ​ട്ടു​പാ​റ​സ്വ​ദേ​ശി കെ. ​ബി​നേ​ഷ്(50) ആ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി പോ​ലീ​സി​ൽ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​ണ്. വ​സീ​റാ​ബാ​ദ് പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ബി​നേ​ഷി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. പ​രി​ശീ​ല​ന​ത്തി​നു​ള്ള 1,400 അം​ഗ പോ​ലീ​സ് സം​ഘ​ത്തി​ൽ ബി​നേ​ഷ് ഉ​ൾ​പ്പെ​ടെ 12 മ​ല​യാ​ളി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ചൂ​ടേ​റ്റു ത​ള​ർ​ന്നു ത​ല​ക​റ​ങ്ങി വീ​ണ ബി​നേ​ഷി​നെ ആ​ദ്യം അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ പ​ശ്ചിം​വി​ഹാ​ർ ബാ​ലാ​ജി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ വ​ച്ച് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം.

മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. ക​ന​ത്ത ചൂ​ടു കാ​ര​ണം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 49.9 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യെ​ത്തി.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​