• Logo

Allied Publications

Europe
ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ന്ദ​ര്യ​മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യ്ക്കും ഓ​ൾ യു​കെ ഇ​ന്ത്യ​ൻ(​ഗ്രേ​റ്റ് ബ്രി​ട്ട​ൻ) സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​നു​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തെ​ന്ന് സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

മി​സ്റ്റ​ർ, മി​സ്, മി​സ​സ് കാ​റ്റ​ഗ​റി​ക​ളി​ലേ​ക്കാ​ണ്‌ സൗ​ന്ദ​ര്യ​മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ജൂ​ൺ 10 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. എ​ന്നാ​ൽ വേ​ണ്ട​ത്ര എ​ൻ​ട്രി​ക​ൾ ല​ഭി​ച്ചാ​ൽ അ​തി​നു മു​ൻ​പ് ത​ന്നെ ര​ജി​സ്‌​ട്രേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

ജൂ​ലൈ 13ന് ​ല​ണ്ട​നി​ൽ ഹോ​ൺ​ച​ർ​ച്ചി​ലു​ള്ള കാ​മ്പ്യ​ൺ അ​ക്കാ​ദ​മി ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന‌​ട​ക്കു​ന്ന​ത്. ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ ​ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ൽ പെ​ർ​ഫോം ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​താ​നും അ​വ​സ​ര​ങ്ങ​ൾ കൂ​ടെ​യു​ണ്ട്.

ഈ ​വി​ഭാ​ഗ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ല്ല. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​റി​യി​ക്ക​ണം. ക​ലാ​ഭ​വ​ൻ മ്യൂ​സി​ക് ബാ​ൻ​ഡി​ൽ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ ടെ​ക്‌​നി​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ താ​ല്പ​ര്യ​മു​ള്ള​വ​രും ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ടീം: 07841613973, kalabhavanlondon@gmail.com.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ