• Logo

Allied Publications

Americas
സം​രം​ഭ​ക​ൻ ഡോ. ​അ​നി​ൽ പൗ​ലോ​സ് അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന പ്ര​മു​ഖ സം​രം​ഭ​ക​നും മ​ല്ല​പ്പ​ള്ളി മോ​ഡ​യി​ൽ കു​ടും​ബാം​ഗ​വു​മാ​യ ഡോ. ​അ​നി​ൽ പൗ​ലോ​സ് (51) കൊ​ച്ചി​യി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.

ഭാ​ര്യ എ​ലി​സ​ബ​ത്ത് കോ​ല​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ൻ, സൂ​സ​ന്നെ. സു​നി​ൽ ഏ​ക സ​ഹോ​ദ​ര​നും ടോം ​ജോ​ർ​ജ് കോ​ല​ത്ത് ഭാ​ര്യാ​സ​ഹോ​ദ​ര​നു​മാ​ണ്. പ​രേ​ത​രാ​യ സി.​പൗ​ലോ​സി​ന്‍റെ​യും ഡോ. ​അ​ന്ന​മ്മ പൗ​ലോ​സി​ന്‍റെ​യും മ​ക​നാ​ണ്.

1972ൽ ​ത​മി​ഴ്‌​നാ​ട്ടി​ലാ​ണ് അ​നി​ൽ ജ​നി​ച്ച​ത്. ബ്രീ​ക്‌​സ് മെ​മ്മോ​റി​യ​ൽ ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ നി​ന്ന് സ്‌​കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പ​രി​സ്ഥി​തി​ശാ​സ്ത്ര​ത്തി​ൽ പി​എ​ച്ച്ഡി​യും നേ​ടി.

1997ൽ ​എ​ലി​സ​ബ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ച് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് താ​മ​സം മാ​റി​യ​തി​ന് ശേ​ഷം, റി​ല​യ​ൻ​സ് ഇ​ൻ​ഷു​റ​ൻ​സ് & അ​ക്കൗ​ണ്ടിം​ഗ് ഏ​ജ​ൻ​സി സ്ഥാ​പി​ച്ചു. അ​തി​നു പു​റ​മെ മാ​രി​യ​റ്റ്, ഹി​ൽ​ട്ട​ൺ, ഹ​യാ​ത്ത് തു​ട​ങ്ങി​യ നി​ര​വ​ധി ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ൾ സ്വ​ന്ത​മാ​യി തു​ട​ങ്ങി.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലി​ന്‍റെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​തൃ​ത്വ​പ​ര​മാ​യ റോ​ളു​ക​ൾ വ​ഹി​ച്ചി​രു​ന്ന അ​നി​ൽ ക​മ്യൂ​ണി​റ്റി സേ​വ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ത​നു​മാ​യി​രു​ന്നു. ഷെ​ൽ​ട്ട​ർ റോ​ക്ക് ച​ർ​ച്ചി​ലെ സ​ജീ​വ അം​ഗം കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്കാ​രം പി​ന്നീ​ട് ന്യൂ​യോ​ർ​ക്കി​ൽ .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 212 466 6001, 516 610 0095.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍