• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന 35ാം മ​ത് യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഈ ​മാ​സം 17 മു​ത​ൽ 20 വ​രെ, അ​മേ​രി​ക്കാ​ന കോ​ൺ​ഫ​റ​ൻ​സ് റി​സോ​ർ​ട്ട് സ്പാ & ​വാ​ട്ട​ർ​പാ​ർ​ക്ക്, ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ടം, ഒ​ന്‍റാ​റി​യോ, കാ​ന​ഡ​യി​ൽ വ​ച്ചു ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ഉ​ന്ന​മ​ന​ത്തോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും സ​ഹ​വ​ർ​ത്തി​ത്വ​വും വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കു​ടും​ബ​മേ​ള​ക്ക് അ​മേ​രി​ക്ക​യി​ലേ​യും കാ​ന​ഡ​യി​ലേ​യും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

യ​ൽ​ദൊ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടേ​യും വൈ​ദീ​ക​രു​ടേ​യും ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​സം​ഗ​മ​ത്തി​ൽ വി​ശി​ഷ്ട അ​തി​ഥി ഗീ​വ​ർ​ഗീ​സ് മോ​ർ കൂ​റി​ലോ​സാ​ണ്. ആ​ക​യാ​ൽ അ​വ​രു​ടെ ഫ​ല​ത്താ​ൽ നി​ങ്ങ​ൾ അ​വ​രെ തി​രി​ച്ച​റി​യും. വി. ​മ​ത്താ​യി 720 എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സെ​മി​നാ​റി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ക്ഷ​യം.

യാ​മ​പ്രാ​ർ​ഥ​ന​ക​ൾ, ധ്യാ​ന​യോ​ഗ​ങ്ങ​ൾ, ച​ർ​ച്ചാ ക്ലാ​സു​ക​ൾ, സെ​മി​നാ​റു​ക​ൾ, ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​ക്കു​ന്ന​തെ​ന്ന് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​പോ​ൾ തോ​ട്ട​ക്കാ​ട്ട് അ​റി​യി​ച്ചു.

നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മേ​ള​യു​ടെ ഗ്രാ​ന്‍റ് സ്പോ​ൺ​സ​ർ അ​നീ​ഷ്മാ മാ​ത്യു(Remax Reality), കാ​ന​ഡ പ്ലാ​റ്റി​നം സ്പോ​ൺ​സേ​ഴ്സാ​യ പി.​ഒ. ജോ​ർ​ജ് (ന്യു​യോ​ർ​ക്ക്), ര​ജ​നി ജോ​ർ​ജ് ((Boston), സു​ജി​ത് സു​ദേ​ശ​ൻ & ജെ​നു മ​ഠ​ത്തി​ൽ(Inslyf Insurance Brokers) കാ​ന​ഡ എ​ന്നി​വ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ക​ൺ​വീ​ന​ർ ഫാ.​ഡോ. ജെ​റി ജേ​ക്ക​ബ്ബ്, ജോ​ജി കാ​വ​നാ​ൽ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍