• Logo

Allied Publications

Middle East & Gulf
റോ​ബോ​ട്ടി​ക്സ് വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ച് അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ
Share
റി​യാ​ദ്: വി​വ​ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​യെ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റോ​ബോ​ട്ടി​ക്സ് വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

എ​യ​ർ ബ​സ് ഫൗ​ണ്ടേ​ഷ​നും ലി​റ്റി​ൽ എ​ൻ​ജി​നീ​യ​റു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് റോ​ബോ​ട്ടി​ക്സ് വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, കോ​ഡിം​ഗ്, റോ​ബോ​ട്ടി​ക്സ്, ഐ​ഒ​ടി തു​ട​ങ്ങി മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു.



സാ​ങ്കേ​തി​ക​ത​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട റി​യാ​ദ് മെ​ട്രോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മ​ഗ്ര​മാ​യി വി​ശ​ദീ​ക​രി​ച്ചു. ഗ​താ​ഗ​ത​രം​ഗ​ത്ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ പോ​കു​ന്ന റി​യാ​ദ് മെ​ട്രോ നി​ശ്ചി​ത ലൈ​നു​ക​ൾ മാ​ത്രം ആ​ധാ​ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നും സാ​ങ്കേ​തി​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.



വ​ർ​ക്ക്ഷോ​പ്പി​ന് ലി​റ്റി​ൽ എ​ൻ​ജി​നീ​യ​ർ സ്ഥാ​പ​ക റ​നാ ചെ​മൈ​റ്റെ​ല്ലി, സി​ഒ​ഒ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ലി അ​ൽ​ജ​യ്യി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ അ​ലി​ഫ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ലു​ഖ്‌​മാ​ൻ അ​ഹ​മ്മ​ദ്, സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ, പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ മ​ജീ​ദ്, നൗ​ഷാ​ദ് നാ​ല​ക​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ഫാ​ത്തി​മ ഖൈ​റു​ന്നി​സ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ലി ബു​ഖാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ