• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഗു​ദൈ​ബി​യ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
ഗു​ദൈ​ബി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഗു​ദൈ​ബി​യ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ​ദി​വ​സം ഉ​മ​ല്‍​ഹ​സം കിം​സ് ആ​ശു​പ​ത്രി ഹാ​ളി​ല്‍ വ​ച്ചു ന​ട​ന്നു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ​യാ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു കൊ​ണ്ട് തു​ട​ങ്ങി​യ സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്രെ​ട്ട​റി വി​നീ​ത് അ​ല​ക്സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ര്‍ കു​മാ​ര്‍ സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന ഉ​ത്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ല്‍ സെ​ക്രെ​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍, ട്രെ​ഷ​റ​ര്‍ രാ​ജ് കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ര്‍, സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി വി​നീ​ത് അ​ല​ക്സാ​ണ്ട​റും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് ഷ​ഹ​നാ​സും അ​വ​ത​രി​പ്പി​ച്ചു. അം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​യോ​ടെ ഇ​രു​റി​പ്പോ​ര്‍​ട്ടും സ​മ്മേ​ള​നം പാ​സാ​ക്കി.

തു​ട​ര്‍​ന്ന് ന​ട​ന്ന 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സ​ന്തോ​ഷ്‌ കാ​വ​നാ​ട് ന​ട​ത്തി.



പ്ര​സി​ഡ​ന്‍റ് ബി.​കെ. തോ​മ​സ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഹ​നാ​സ്, ട്ര​ഷ​റ​ര്‍ വി.​പി. അ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. അ​ജി​ത്ത് കു​മാ​ര്‍, ജോ. ​സെ​ക്ര​ട്ട​റി അ​നൂ​പ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​യി ശ്രീ​ലാ​ല്‍ എ​ന്നി​വ​രെ​യും ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​യാ​യി വി​നീ​ത് അ​ല​ക്സാ​ണ്ട​റെ​യും തെ​ര​ഞ്ഞെ​ടു​ത്തു.



നി​യു​ക്ത ട്ര​ഷ​റ​ര്‍ വി.​പി.​അ​ജേ​ഷി​ന്‍റെ ന​ന്ദി​യോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കിം​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ള്‍​ക്കാ​യി സൗ​ജ​ന്യ സി​പി​ആ​ര്‍ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ