• Logo

Allied Publications

Middle East & Gulf
ക്യു​ക്ക്‌ ഫ്ലി​ക്സ് വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഫി​ലിം എ​ന്തു​സ്യാ​സം സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പ്രോ​ഗ്രാം ആ​യ ക്യു​ക്ക്‌ ഫ്ലി​ക്സ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ അ​ഹ​മ​ദി​യി​ലെ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​വൈ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സ്പോ​ട്ട് ഫി​ലിം കോ​ണ്ടെ​സ്റ്റും മെ​ഗാ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. പ്ര​ശ​സ്ത അ​ഭി​നേ​ത്രി റീ​മ ക​ല്ലി​ങ്ക​ലാ​യി​രി​ക്കും മു​ഖ്യാ​തി​ഥി. സം​വി​ധാ​യ​ക​ൻ ജി​നു എ​ബ്ര​ഹാം, ഛായാ​ഗ്ര​ഹ​ൻ സ​മീ​ർ ഹ​ക്ക് എ​ന്നി​വ​ർ സ്പോ​ട് ഫി​ലിം കോ​ണ്ടെ​സ്റ്റ് വി​ധി​നി​ർ​ണ​യി​ക്കാ​നെ​ത്തും.

ആ​ട് ജീ​വി​തം എ​ന്ന സി​നി​മ​യി​ലെ "പെ​രി​യോ​നെ' എ​ന്ന ഗാ​നം പാ​ടി പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ ജി​തി​ൻ രാ​ജും കു​വൈ​റ്റി​ലെ പ്ര​സ്ത​രാ​യ ഗാ​യ​ക​രും ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് പ്രോ​ഗ്രാ​മി​ന് മാ​റ്റു​കൂ​ട്ടും.

കെ​എ​ഫ്ഇ​യു​ടെ ഈ ​വ​ർ​ഷ​ത്തെ രാ​മു കാ​ര്യാ​ട്ട് ലൈ​ഫ് ടൈം ​അ​ച്ചി​വ്മെ​ന്‍റ് അ​വാ​ർ​ഡ് ബാ​ബു​ജി ബ​ത്തേ​രി​ക്കും സി​നി​മ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭ​വ​ന​ക്കു​ള്ള അ​വാ​ർ​ഡ് ബി​ജു ഭ​ദ്ര​യ്ക്കും ന​ൽ​കും.

പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ വ​ട്ടി​യൂ​ർ​ക്കാ​വ് കൃ​ഷ്ണ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി ജി​നു വൈ​ക്ക​ത്ത്, ക​ൺ​വീ​ന​ർ​മാ​രാ​യ ജി​ജു​ന ഉ​ണ്ണി, ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, ബി​വി​ൻ തോ​മ​സ്, ശ​ര​ത്ത് നാ​യ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)