• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മി​ഷി​ഗ​ൺ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
മി​ഷി​ഗ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മി​ഷി​ഗ​ൺ ചാ​പ്റ്റ​റി​ന്‍റെ 20242025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ ഗാ​ർ​ഡ​ൻ ഫ്ര​ഷ് ക​ഫേ​യി​ൽ കൂ​ടി​യ മീ​റ്റിം​ഗി​ൽ വ​ച്ച് തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് അ​ജ​യ് അ​ല​ക്സ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് പ്രീ​യ​പ്പെ​ട്ട റേ​ഡി​യോ മ​ല​യാ​ളം യു​എ​സ്എ​യു​ടെ മാ​നേ​ജിം​ഗ് പാ​ർ​ട്ട്ണ​ർ ആ​ണ്. വീ​ക്കി​ലി ന്യൂ​സ് റൗ​ണ്ട​പ്പി​ന്‍റെ​യും മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ളു​ടെ​യും നി​ർ​മാ​താ​വാ​ണ്

സ്റ്റാ​ർ ടി​വി നെ​റ്റ്‌​വ​ർ​ക്കി​ൽ അ​സ്സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ർ ആ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സെ​ക്ര​ട്ട​റി ഷാ​ര​ൺ സെ​ബാ​സ്റ്റ്യ​ൻ ടി​വി പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ, അ​വ​താ​രി​ക എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. "റെ​ഡ് അം​ബ്രെ​ല്ല ക്രി​യേ​റ്റീ​വ്സ്' എ​ന്ന മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യു​ടെ ഉ​ട​മ​യു​മാ​ണ്.

ട്രെ​ഷ​റ​ർ ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​മ്പി​ൽ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് യു​എ​സ്എ​യു​ടെ പ്രൊ​ഡ​ക്ക്ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ, കൂ​ടാ​തെ "അ​മേ​രി​ക്ക ഈ ​ആ​ഴ്ച' എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ വി​വി​ധ എ​പ്പി​സോ​ഡു​ക​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

വൈ​സ് പ്ര​സി​ഡ അ​ല​ൻ ജോ​ൺ ചെ​ന്നി​ത്ത​ല 'അ​മേ​രി​ക്ക​ൻ മ​ല​യാ​ളി' ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന്റെ അ​സ്സോ​സി​യേ​റ്റ് എ​ഡി​റ്റ​റാ​ണ്.​ഫ്ള​വേ​ഴ്സ് ടി​വി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാ​ൽ പി. ​തോ​മ​സ്(​കാ​പ്പി​ലാ​ൻ) ബൂ​ലോ​കം ഓ​ൺ​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ര​ണ്ട് പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.

ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ഷി​ജു വി​ൽ‌​സ​ൺ റേ​ഡി​യോ മ​ല​യാ​ളം യു​എ​സ്എ​യു​ടെ മാ​നേ​ജിം​ഗ് പാ​ർ​ട്ട്ണ​ർ ആ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍