• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ആ​ദ​രി​ച്ച് ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി​യും സെ​ന​റ്റും
Share
ആ​ൽ​ബ​നി: ഓ​ഗ​സ്റ്റ് മാ​സം ഇ​ന്ത്യ​ൻ പൈ​തൃ​ക മാ​സ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​വ​ർ​ഷ​വും ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി​യി​ലും സെ​ന​റ്റി​ലും പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അം​ഗീ​ക​രി​ച്ചു.

എ​ട്ടു വ​ർ​ഷം മു​ൻ​പ് റോ​ക്ക്‌​ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്‌​ലേ​റ്റ​ർ ഡോ. ​ആ​നി പോ​ളി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​ന്ത്യ​ൻ പൈ​തൃ​ക മാ​സാ​ഘോ​ഷം ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷം റോ​ക്ക്‌​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള അ​സം​ബ്ലി​മാ​ൻ കെ​ൻ സെ​ബ്രോ​സ്‌​കി അ​സം​ബ്ലി​യി​ലും സെ​ന​റ്റ​ർ ബി​ൽ വെ​ബ്ബ​ർ സെ​ന​റ്റി​ലും പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ പ്ര​മേ​യ​ങ്ങ​ൾ അ​ഭി​ന​ന്ദി​ച്ചു. 2015ലാ​ണ് ഓ​ഗ​സ്റ്റ് മാ​സം ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് മാ​സ​മാ​യി ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ന്ത്യ​ക്കാ​ർ ഓ​ഗ​സ്റ്റി​ൽ ത​ല​സ്ഥാ​ന​മാ​യ ആ​ൽ​ബ​നി​യി​ൽ എ​ത്തി ലെ​ജി​സ്‌​ലേ​ച്ച​റി​ന്‍റെ ഇ​രു ചേ​മ്പ​റു​ക​ളി​ലും പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കു​ന്ന​ത് ആ​ഘോ​ഷി​ക്കു​ന്ന​താ​യി എ​ത്തി​ച്ചേ​രു​ന്ന​ത്.



ഇ​ന്ത്യ​ൻ പൈ​തൃ​ക മാ​സാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് ക്ല​ബ് രൂ​പം കൊ​ണ്ടു. ഡോ. ​ആ​നി പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ പൈ​തൃ​ക മാ​സാ​ഘോ​ഷ​ത്തി​ന് ന്യൂ​യോ​ർ​ക്കി​ലെ ആ​ൽ​ബ​നി​യി​ൽ മ​ല​യാ​ളി സ​മൂ​ഹം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ എ​ത്തി.

ഷൈ​മി ജേ​ക്ക​ബ്, വ​ർ​ഗീ​സ് ഉ​ല​ഹ​ന്നാ​ൻ, ജോ​ർ​ജ് ജോ​സ​ഫ് തു​ട​ങ്ങി​യ മ​ല​യാ​ളി പ്ര​മു​ഖ​രാ​ണ് ഡോ. ​ആ​നി പോ​ളി​നൊ​പ്പം ആ​ൽ​ബ​നി​യി​ൽ എ​ത്തി​യ​ത്.​അ​സം​ബ്ലി​മാ​ൻ ജോ​ൺ മ​ക്ഗോ​വ​ൻ, മ​ല​യാ​ളി​യാ​യ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് എ​ന്നി​വ​രെ​യും സം​ഘം സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ഉ​റ്റ​ബ​ന്ധം പു​ല​ർ​ത്തു​ന്ന അ​സം​ബ്ലി​മാ​ൻ കെ​ൻ സെ​ബ്രോ​സ്‌​കി ഈ ​വ​ർ​ഷം വി​ര​മി​ക്കു​ക​യാ​ണ്. ത​ന്‍റെ വി​ര​മി​ക്ക​ലി​ന് ശേ​ഷ​വും ഈ ​ആ​ഘോ​ഷം തു​ട​ര​ണ​മെ​ന്ന് സെ​ബ്രോ​സ്‌​കി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു.



യു​വാ​വാ​യ സെ​ബ്രോ​സ്‌​കി പു​തി​യ ക​ർ​മ​മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ പൈ​തൃ​ക മാ​സം സ്റ്റേ​റ്റ് ത​ല​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന​തി​ലും അ​സം​ബ്ലി​യും സെ​ന​റ്റും പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തി​ലും ഡോ. ​ആ​നി പോ​ൾ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു.

അ​തേ സ​മ​യം, ജൂ​ൺ മൂ​ന്നി​ന് ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളി പൈ​തൃ​ക മാ​സം സ്റ്റേ​റ്റ് സെ​ന​റ്റി​ലും അ​സം​ബ്ലി​യി​ലും ആ​ഘോ​ഷി​ക്കും. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ഭ​ദ്രാ​സ​നാ​ധി​പ​ൻ റ​വ. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്‌​കോ​പ്പ പ​ങ്കെ​ടു​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍