• Logo

Allied Publications

Americas
ബീ​ച്ചി​ൽ നി​ന്ന് മ​ക്ക​ൾ ക​ക്ക​ക​ൾ ശേ​ഖ​രി​ച്ചു; അ​മ്മ​യ്ക്ക് 88,000 ഡോ​ള​ർ പി​ഴ
Share
ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ബീ​ച്ചി​ൽ നി​ന്ന് മ​ക്ക​ൾ 72 ക​ക്ക​ക​ൾ ശേ​ഖ​രി​ച്ച​തി​ന് അ​മ്മ​യ്ക്ക് 88,000 ഡോ​ള​ർ പി​ഴ ചു​മ​ത്തി. ക​ലി​ഫോ​ർ​ണി​യ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ലൈ​സ​ൻ​സി​ല്ലാ​തെ ക​ക്ക​ക​ൾ ശേ​ഖ​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

പി​സ്മോ ബീ​ച്ചി​ൽ ക​ക്ക വി​ള​വെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. സാ​ധു​വാ​യ ഉ​പ്പു​വെ​ള്ള മ​ത്സ്യ​ബ​ന്ധ​ന ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. ഏ​ത് സ​മ​യ​ത്താ​ണ് ക​ക്ക​ക​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ക, ഒ​രു ദി​വ​സം എ​ത്ര എ​ണ്ണം ശേ​ഖ​രി​ക്കാം എ​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.

ലൈ​സ​ൻ​സി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​നും വ​ലി​പ്പം കു​റ​ഞ്ഞ ക​ക്ക​ക​ൾ ശേ​ഖ​രി​ച്ച​തി​നു​മാ​ണ് അ​ധി​കൃ​ത​ർ 88,000 ഡോ​ള​ർ പി​ഴ വി​ധി​ച്ച​ത്. കു​ട്ടി​ക​ൾ ക​ട​ൽ​ച്ചെ​ടി​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും അ​മ്മ പ​റ​ഞ്ഞു.

സാ​ൻ ലൂ​യി​സ് ഒ​ബി​സ്‌​പോ കൗ​ണ്ടി ജ​ഡ്ജി​യോ​ട് സം​ഭ​വം വി​ശ​ദീ​ക​രി​ക്കാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞ​താ​യും പി​ഴ 500 ഡോ​ള​റാ​യി കു​റ​ച്ച​താ​യും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍