• Logo

Allied Publications

Middle East & Gulf
വി​ദേ​ശ​ത്ത് പോ​കാ​ൻ യാ​ത്ര ചോ​ദി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Share
ആ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് പോ​കാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് യാ​ത്ര ചോ​ദി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചാ​രും​മൂ​ട് ചു​ന​ക്ക​ര പോ​ണാ​ൽ പ​ടീ​റ്റ​തി​ൽ ജി​യോ വി​ല്ല​യി​ൽ അ​നി​ൽ പി. ​ജോ​ർ​ജ് ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ്വ​രൂ​പ് ജി. ​അ​നി​ൽ(29) ആ​ണ് മ​രി​ച്ച​ത്.

ദു​ബാ​യി യു​റാ​ന​സ് എ​യ​ർ​ക​ണ്ടി​ഷ​ൻ റ​ഫ്രി​ജ​റേ​ഷ​ൻ ട്രേ​ഡിം​ഗ് ക​മ്പ​നി മാ​നേ​ജിം​ഗ് പാ​ർ​ട്‌​ണ​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 1.30ന് ​വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ​യു​ള്ള ദു​ബാ​യി യാ​ത്ര​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി മാ​താ​പി​താ​ക്ക​ളോ​ട് യാ​ത്ര ചോ​ദി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ചു​ന​ക്ക​ര സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

സ​ഹോ​ദ​ര​ൻ: വി​വേ​ക് ജി.​അ​നി​ൽ (ദു​ബാ​യി സ​ഹാ​റ ഗ്രൂ​പ്പ് ക​മ്പ​നി മാ​നേ​ജിം​ഗ് പാ​ർ​ട്‌​ണ​ർ). വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​ഫ​യേ​ഴ്‌​സ് മോ​ഡ​റേ​റ്റ​ർ ഡോ. ​മാ​ത്യൂ​സ് ജോ​ർ​ജ് ചു​ന​ക്ക​ര​യു​ടെ സ​ഹോ​ദ​ര പു​ത്ര​നാ​ണ്.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം.
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.
അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി നാ​ട​ൻ​ക​ലാ​മേ​ള.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ലെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി ഫോ​ക്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് വി​ന്റ​ർ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു; ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​റു​ക​ൾ.
അ​ബു​ദാ​ബി : നാ​ലു​മാ​സം നീ​ളു​ന്ന ശൈ​ത്യ​കാ​ല സ​മ്മാ​ന​പ​ദ്ധ​തി​ക​ൾ​ക്ക് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തു​ട​ക്ക​മാ​യി.
മി​ന കേ​ളി സോ​ക്ക​ർ 2024: റി​യ​ൽ കേ​ര​ള​ക്ക് കി​രീ​ടം.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് എ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ​മി​ന കേ​ളി സോ​ക്ക​ർ 2024ന്​ ഫു​ട്ബോ​