• Logo

Allied Publications

Europe
ഫ്രാ​ൻ​സി​ൽ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് കു​ത്തി​യ വി​ദ്യാ​ർ​ഥി പി​ടി​യി​ൽ
Share
പാ​രീ​സ്: പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ൽ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് കു​ത്തി​യ വി​ദ്യാ​ർ​ഥി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ലെ ചെ​മി​ൽ​എ​ൻ​അ​ഞ്ചൗ പ​ട്ട​ണ​ത്തി​ൽ നി​ന്നു​ള്ള ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യെ​യാ​ണ് 18 കാ​ര​നാ​യ വി​ദ്യാ​ർ​ഥി ആ​ക്ര​മി​ച്ച​ത്.

അ​ധ്യാ​പി​ക​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​ത​പ​ര​മാ​യ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​റി​ക് ബോ​യി​ലാ​ർ​ഡ് പ​റ​ഞ്ഞു. ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക്ലാ​സ് പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വി​ദ്യാ​ർ​ഥി, അ​ധ്യാ​പി​ക​യെ പി​ന്നി​ൽ നി​ന്നും പി​ടി​ച്ച് മു​ഖ​ത്ത് കു​ത്തു​ക​യും ക്ലാ​സ് മു​റി​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ത്തി ഉ​പേ​ക്ഷി​ച്ച് ജ​ന​ൽ വ​ഴി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.

പാ​രാ​മി​ലി​ട്ട​റി പോ​ലീ​സും മു​നി​സി​പ്പ​ൽ പോ​ലീ​സും ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടി​യ​ത്. വി​ദ്യാ​ർ​ഥി​ക്ക് അ​ധ്യാ​പി​ക​യോ​ട് മു​ൻ​വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​വി​ല്ലെ​ന്നും എ​റി​ക് ബോ​യി​ലാ​ർ​ഡ് പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.