• Logo

Allied Publications

Americas
ഫ്ലോ​റി​ഡ​യി​ൽ കാ​റി​ടി​ച്ച് തെ​ലു​ങ്കാ​ന സ്വ​ദേ​ശി​നി മ​രി​ച്ചു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ ഫ്‌​ളോ​റി​ഡ​യി​ൽ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ യു​വ​തി കാ​റി​ടി​ച്ച് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ഗു​ണ്ടി​പ്പ​ള്ളി സൗ​മ്യ(25) ആ​ണ് മ​രി​ച്ച​ത്.

യാ​ദാ​ദ്രി ഭോം​ഗി​ർ ജി​ല്ല​യി​ലെ യാ​ദ​ഗ​രി​പ​ള്ളി സ്വ​ദേ​ശി​നി​യാ​യ സൗ​മ്യ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യാ​ണ് യു​എ​സി​ലേ​ക്ക് പോ​യ​ത്. ഫ്ലോ​റി​ഡ അ​റ്റ്‌​ലാ​ന്‍റി​ക് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ യു​വ​തി ജോ​ലി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

മ​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളാ​യ കോ​ട്ടേ​ശ്വ​ര റാ​വു​വും ബാ​ലാ​മ​ണി​യും കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. തെ​ല​ങ്കാ​ന മ​ന്ത്രി കൊ​മ​തി​റെ​ഡ്ഡി വെ​ങ്ക​ട്ട് റെ​ഡ്ഡി സൗ​മ്യ​യു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍