• Logo

Allied Publications

Middle East & Gulf
ജ്വാ​ല ഫി​ലിം ഫെ​സ്റ്റി​വ​ൽ: സാ​ന്ദ്ര നി​ഷ​ൻ റോ​യ് മി​ക​ച്ച ന​ടി
Share
ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ ജ്വാ​ല ക​ലാ സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ സ്വാ​തി ക്രീ​യേ​ഷ​ൻ​സി​ന്‍റെ അ​നാ​മി​ക​യി​ലെ അ​ഭി​ന​യ​ത്തി​ന് സാ​ന്ദ്ര നി​ഷ​ൻ റോ​യ്ക്ക് മി​ക​ച്ച അ​ഭി​നേ​ത്രിയ്ക്കുള്ള പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

40 ഓ​ളം ഷോ​ർ​ട് ഫി​ലിം​സ് മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ എ​ട്ട് സി​നി​മ​ക​ളാ​ണ് അ​വ​സാ​ന റൗ​ണ്ടി​ൽ എ​ത്തി​യ​ത്. പ്ര​ശ​സ്ത മ​ല​യാ​ളം ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ മ​ധു​പാ​ൽ അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യു​ടെ തീ​രു​മാ​നം മ​ധു​പാ​ൽ ത​ന്നെ​യാ​ണ് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ വേ​ദി​യി​ൽ വ​ച്ച് പ്ര​ഖ്യാ​പി​ച്ച​ത്.

നി​ഷ​ൻ റോ​യും സു​ഹൃ​ത്തു​ക്ക​ളും നി​ർ​മി​ച്ചു വി​ദ്യ നി​ഷ​ൻ സം​വി​ധാ​ന​വും ശ​ര​ത് കോ​വി​ല​കം കാ​സ്റ്റിം​ഗും നി​ർ​വ​ഹി​ച്ച അ​നാ​മി​ക, അ​ബു​ദാ​ബി നി​ന​വ് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ഷോ​ർ​ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച സം​ഗീ​തം, സി​നി​മ​ട്ടോ​ഗ്രാ​ഫി, ഓ​വ​ർ​സീ​സ് ഷോ​ർ​ട് ഫി​ലിം എ​ന്നി​വ​യി​ലും ക്രീ​യേ​റ്റീ​വ് ഷോ​ർ​ട്സി​ന്‍റെ ഓ​ൺ​ലൈ​ൻ ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ന​ടി, പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം തു​ട​ങ്ങി​യ പു​ര​സ്‌​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

30 മി​നി​റ്റി​ൽ താ​ഴെ ദീ​ർ​ഘ​മു​ള്ള അ​നാ​മി​ക, സ്വാ​തി ക്രീ​യേ​ഷ​ൻ​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ല​ഭ്യ​മാ​ണ്.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)